Home / Articles

Articles

ആറ് പതിറ്റാണ്ട് മുമ്പ് റിയാദ് ഇങ്ങനെയൊക്കെയായിരുന്നു

pictrues

റിയാദ്:(www.gccmalayali.com) സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിനെ ചികിത്സിക്കാനെത്തിയ അമേരിക്കൻ ഡോക്ടർ ‘ഡാരൽ ക്രെയിൻ’ 1950 ൽ പകർത്തിയ ചിത്രങ്ങൾ അറബ് സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നു. ചികിത്സയോടൊപ്പം ഫോട്ടോഗ്രാഫി ഹോബിയായിരുന്ന ക്രെയിൻ പകർത്തിയ റിയാദിലെ ചിത്രങ്ങൾ അന്നത്തെ നഗര ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് . നിർമ്മാണ പ്രവർത്തനങ്ങളും തെരുവുകളും അന്നത്തെ സുരക്ഷാ സേനയും തുടങ്ങി ഡോക്ടർ പകർത്തിയ പഴമയെ ഓർമ്മിപ്പിക്കുന്ന ഏതാനും ചിത്രങ്ങൾ താഴെ കാണാം .

Read More »

പ്രവാസി ലോണിന് എങ്ങിനെ അപേക്ഷിക്കാം…

image

ഗ്ലോബൽ ഡെസ്ക്‌: ഭൂരിപക്ഷം പ്രവാസികള്‍ക്കും അറിയാത്ത ഒരു കാര്യമാണ് പ്രവാസി ലോണ്‍. 3 വര്‍ഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായി പ്രവാസി ലോണ്‍ എങ്ങനെ അപേക്ഷിക്കണമെന്നും ആര്‍ക്കൊക്കെ ക ിട്ടും എന്നറിയാനും ഇത് വായിക്കുക. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ …

Read More »

സൗദിയിൽ നിന്നും ഓൺലൈൻ വഴി ഹജ്ജിനപേക്ഷിക്കുന്നവർ അറിയേണ്ടത്

hhhhhhh

ജിദ്ദ:(www.gccmalayali.com) സൗദിക്കകത്ത് നിന്നും സ്വദേശികൾക്കും വിദേശികൾക്കും ചുരുങ്ങിയ ചിലവിൽ ഹജ്ജിനു പോകാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കെ അപേക്ഷകൾ എളുപ്പത്തിൽ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിശ്ചിത എണ്ണം തീർത്ഥാടകരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ എന്നതിനാൽ അപേക്ഷ സ്വീകരിക്കുന്ന സമയം മുതൽ വൈബ്സൈറ്റിൽ സന്ദർശകരുടെ തിരക്കായിരിക്കും. കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷകരുടെ ആധിക്യം മൂലം ചുരുങ്ങിയ മണിക്കൂറിനുള്ളിൽ തന്നെ നിശ്ചിത ക്വാട്ട പൂർത്തിയായിരുന്നു. ഹജ്ജിനു പോകാൻ യോഗ്യരാണോ …

Read More »

മറന്നു പോവുന്ന ചില യാഥാർത്ഥ്യങ്ങൾ

w

മറന്നു പോവുന്ന ചില യാഥാർത്ഥ്യങ്ങൾ *************************************** ഓരോ സ്വപ്നങ്ങൾ പൂവണിയിക്കാൻ വേണ്ടിയുള്ള പ്രതീക്ഷകളാണല്ലൊ നാമെല്ലാവരും പ്രവാസികളായതും, പ്രവാസികളാക്കിയതും . ആ സ്വപ്നങ്ങൾ ഓരോന്നോരായി പൂവണിയിക്കാൻ വേണ്ടിയുള്ള വ്യഗ്രതയിൽ നാം നമ്മളെ തന്നെ മറന്നു പോവുന്ന ഘട്ടം വരുന്നു. നമ്മുടെ ശരീരത്തെ നാം മറക്കുന്നു, നമ്മുടെ ആരോഗ്യത്തെ നാം മറക്കുന്നു. നമ്മുടെ ഭക്ഷണ ക്രമീകരണം താളം തെറ്റുന്നു, നമ്മുക്ക് ഉറക്ക് ഇല്ലാതാവുന്നു. അതുപോലെ തന്നെ വ്യായാമം ഇല്ലാതാവുന്നു . ക്രമം തെറ്റിയുള്ള …

Read More »

ഉയരത്തിലെത്തുംബോൾ മറന്നു പോകല്ലേ……!!!!

thinking_054-940x626__1464866812_5.246.106.75

ലേഖനം ********* നാം എന്തിന് പ്രവാസികളായി? നാം എന്തിന് പ്രവാസികളാകേണ്ടി വന്നു? ഇതിനൊക്കെ നമ്മുക്ക് വ്യക്തമായ മറുപടിയുണ്ടാവും അല്ലെ? ഒറ്റവാക്കിൽ വേണമെങ്കിൽ നമ്മുക്കിതിനെ ഇങ്ങനെ വിശേഷിപ്പിക്കാം ‘പ്രാരാബ്ധം’. ഇത് ഒരു കണക്കിന് ശരി തന്നെയല്ലെ? ഏകദേശം ഒരു ഇരുപത്തിയഞ്ച് വർഷം പിന്നോട്ട് നാം പോവുമ്പോൾ നമ്മുടെ വീടുകളിലെ അന്തരീക്ഷം എങ്ങനെയായിരുന്നു എന്നത് നിങ്ങൾക്ക് തന്നെ ഊഹിക്കാമല്ലൊ! ഇന്ന് നാം അതിൽ നിന്നൊക്കെ എത്രയൊ മാറി. അതിന് നാം സർവ്വശക്തനോടും, നമ്മെ …

Read More »

പിണറായി വിജയൻ കേരളത്തിന്റെ ഉർദുഗാനാകുമോ

PINARAYI_VIJAYAN_10561f-1__1464104257_51.36.93.100

ഷഫീഖ് തയ്യൂർ ,ജിദ്ദ  യൂറോപ്പിലെ രോഗി എന്നാണ് നിലവിലുള്ള യുവ തലമുറ തുര്‍ക്കിയെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ടാവുക .അതൊരു വസ്തുതയും ആയിരുന്നു .ഏഷ്യയോടും യൂറോപ്പിനോടും അതിരിടുന്ന ഈ സുന്ദര രാജ്യത്തിനു കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾക്ക് മുംബേ മേൽപ്പറഞ്ഞ വിശേഷണം നന്നായി ചേരുമായിരുന്നു. സാമ്പത്തികമായി വളരെയധികം ക്ഷീണിച്ച ഒരു രാജ്യം, പൊതുകടം താങ്ങാവുന്നതിലുമപ്പുറം, പൊതു സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍ ,രാജ്യപുരോഗതിക്കാവശ്യമായ ഒന്നും സര്‍ക്കാരിനെ കൊണ്ട് ചെയ്യാന്‍ കഴിയുന്നില്ല…!!! തുര്‍ക്കി മിക്കവാറും ആഫ്രിക്കന്‍ …

Read More »

സ്പോൺസർ പച്ചയിലോ ചുവപ്പിലോ ? നിങ്ങൾ ഹുറൂബാണോ ? എങ്ങനെ അറിയാം ??

nitaqat-1__1463601896_51.39.69.22

ജിദ്ദ :(www.gccmalayali.com) സൗദിയിലെ വിദേശ തൊഴിലാളികളെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് അവരുടെ സ്പോൺസർ നിതാഖാത്ത് പ്രകാരം ഏത് കാറ്റഗറിയിലാണെന്ന കാര്യം. ഇഖാമ പുതുക്കൽ, കഫാല മാറൽ ,തുടങ്ങി നിരവധി കാര്യങ്ങൾ നിതാഖാത്തിലെ ‘കളറുമായി’ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അവ അറിയൽ ഇപ്പോൾ നിർബന്ധമാണ്‌ . സൗദി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mol.gov.sa വഴിയാണു നമ്മുടെ സ്പോൺസർ നിതാഖാത്തിൽ ഏത് കാറ്റഗറിയിലാണെന്ന് അറിയാൻ സാധിക്കുക. https://www.mol.gov.sa/Services/Inquiry/NonSaudiEmpInquiry.aspx എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ നമ്മുടെയും നമ്മുടെ …

Read More »

ഓർമ്മകളിലൂടെ……!!!

a 1

ഓർമ്മകളിലൂടെ……!!! നിലാവുള്ള രാത്രികളിൽ ഞാൻ വീടിന്റെ മുറ്റത്ത്‌ മരം കൊണ്ടുള്ള പടിയുടെമേൽ ഇരിക്കുകയും, കിടക്കുകയും ചെയ്യുക എന്നത്‌ അന്നത്തെ ഒരു വിനോദമായിരുന്നു. അതിൽ ഏറ്റവും ആനന്ദം നിറഞ്ഞ ഒരു കാര്യം യെന്നുവെച്ചാൽ വല്ല്യുമ്മ [അവർ ഇപ്പോൾ ജീവിച്ചിപ്പില്ല] മുറ്റത്ത്‌ ഇരിക്കുന്ന സന്ദർഭം നോക്കി ഞാൻ അരികെചെല്ലും എന്തിനാണെന്നറിയുമൊ? ഉമ്മാന്റെ മടിയിൽ തലവെച്ച്‌ മേൽപ്പോട്ട്‌ നോക്കി ആകാശത്തിലെ നക്ഷത്രങ്ങളുടെ സൗ ന്ദര്യം ആസ്വാദിക്കുകയും, ആ നേരം ഉമ്മ കൈവിരൽ കൊണ്ട്‌ തലയിലൂടെ …

Read More »

കിളിക്കൊഞ്ചലേറ്റുണരുന്ന മരുഭൂമിയുടെ അവകാശികൾ………

a1__1459242369_5.246.102.167

ജിദ്ദയിലെ  ട്രാവലറായ  മുഹമ്മദ് ഹാഷിഫ് https://www.facebook.com/ArabianQahwa/ എഴുതുന്നു…. വൈകുന്നേരം അടുത്തെവിടെയെങ്കിലും കറങ്ങാം എന്നു കരുതി സുഹൃത്ത് കമാലിനെ വിളിച്ചു റെഡിയായി നില്‍കാന്‍ പറഞ്ഞു. ഒരു ഫ്ലാസ്കില്‍ കുറച്ചു ചായയുമെടുത്ത് അവനെയും കൊണ്ട് യാത്ര തുടര്ന്നു അത് എത്തി നിന്നത് ഉമു ജുരുമ് എന്നാ ഒരു ചെറിയ ഗ്രാമം, വളരെ കുറച്ചു വീടുകൾ, പിന്നെ മിനിസ്ട്രിയുടെ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ചെറിയൊരു അങ്ങാടി. ടാര്‍റോഡ്‌ ഒരു വിടിന്‍റെ മുമ്പില്‍ അവസാനിക്കുന്നു. ഓഫ്‌ …

Read More »

ദുരിത ജീവിതത്തിനു വിട;നവയുഗത്തിന്റെ സഹായത്തോടെ നസിംബാനു നാടണഞ്ഞു

nm

ദമാം:ജോലിസ്ഥലത്തെ പീഡനം മൂലം ഏറെ കഷ്ടപ്പെട്ട മലയാളി വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു. എറണാകുളം ആലുവ സ്വദേശിനിയായ നസിംബാനു ഏഴു മാസങ്ങൾക്ക് മുൻപാണ് ദമാമിലെ ഒരു സൌദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. ആലുവയിൽ ഒരു ഡോക്ടറുടെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന അവരെ, ഒരു ട്രാവൽ എജന്റ്റ് “വലിയ ശമ്പളം കിട്ടുന്ന ജോലിയാണ്’ എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചാണു നല്ലൊരു തുക കമ്മീഷൻ വാങ്ങി, വിസ നൽകി …

Read More »