Home / Kerala News

Kerala News

കരിപ്പൂർ;ജനകീയ പ്രതിഷേധങ്ങളെ പണം കൊണ്ട്‌ മറി കടക്കാനാവില്ല:ഹജ്ജ്‌ കമ്മിറ്റി ചെയർമാൻ

IMG_1598

ജിദ്ദ:(www.gccmalayali.com)ജനകീയ പ്രതിഷേധങ്ങളെയും വ്യവസ്ഥാപിത സംവിധാനങ്ങളെയും മറി കടക്കാൻ പണം കൊണ്ട്‌ കഴിയും എന്ന് കരുതുന്നത്‌ വ്യാമോഹമാണെന്നും ഹജ്ജ്‌ എംബാർക്കേഷൻ പോയിന്റ്‌ കരിപ്പൂരിലേക്ക്‌ തന്നെ തിരിച്ച്‌ വരും എന്നും ഹജ്ജ്‌ കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്‌ കുഞ്ഞി മൗലവി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൺവേ വിള്ളലിന്റെ പേരു പറഞ്ഞായിരുന്നു ഹജ്ജ്‌ സർ വീസുകൾ നെടുംബാശേരിയിലേക്ക്‌ മാറ്റിയത്‌.റൺ വേ അറ്റകുറ്റപ്പണികൾ കഴിഞ്ഞിട്ടും …

Read More »

പഞ്ചാബ്,ഗോവ തിരഞ്ഞെടുപ്പുകളിൽ പൊരുതാനുറച്ച് ആം ആദ്മി പാർട്ടി..

2017-01-21_13.32.13

ഡൽഹി:രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഫാസിസ്റ്റു ഭരണകാലത്ത് പഞ്ചാബ്,ഗോവ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി എല്ലാ ശക്തിയും ഉപയിഗിച്ചു പൊരുതുന്നു. ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ ബദലാവുകയാണ് ആം ആദ്മി പാർട്ടി. ഫാസിസത്തെയും വർഗീയതയെയും, അഴിമതിയെയും ഇന്ത്യൻ മണ്ണിൽ നിന്നും തൂത്തെറിയാൻ ജനങ്ങൾ ആം ആദ്മി പാർട്ടിയെ വാരിപ്പുണരുന്ന കാഴ്‌ചയാണ്‌ ഗോവയിലും പഞ്ചാബിലും കാണുന്നത്.

Read More »

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീൻ,

2017-01-16_14.34.11

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.പോലീസിനെതിരെ വർദ്ധിച്ച് വരുന്ന ആരോപണങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. ഇന്റലിജന്‍സ് മേധാവിസ്ഥാനത്ത് നിന്ന് ആര്‍ ശ്രീലേഖയെ മാറ്റി. മുഹമ്മദ് യാസിന്‍ ആണ് പുതിയ ഇന്റലിജന്‍സ് മേധാവി. എഡിജിപി രാജേഷ് ദിവാനാണ് ഉത്തരമേഖലയുടെ ചുമതല നല്‍കിയിരിക്കുന്നത്. അടുത്ത കാലത്താണ് ശ്രീലേഖ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തെത്തിയത്. സ്ഥാനമാറ്റത്തിന് കാരണം വ്യക്തമല്ല.ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ എഡിജിപിയാക്കി നിയമിച്ചു. നിതിന്‍ അഗര്‍വാളാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. എ.ഡി.ജി.പി പത്മകുമാർ …

Read More »

ഇന്ത്യൻ സിനിമയിലെ നടനവിസ്മയമായിരുന്ന ഓംപുരിയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചിച്ചു.

ompuri

  ദമാം:  ഇന്ത്യൻ സിനിമാലോകത്തെ നടനവിസ്മയമായിരുന്ന ഓംപുരിയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചനം രേഖപ്പെടുത്തി.    ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ എന്നും മുകളിലുള്ള പേരാണ് ഓംപുരി  എന്ന അഭിനയവിസ്മയത്തിന്റേത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതവിടവാങ്ങൽ സിനിമയെ സ്നേഹിയ്ക്കുന്ന എല്ലാവർക്കും വേദനയുളവാക്കുന്നു.   പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുള്ള ഓംപുരി നാടകരംഗത്ത് ഏറെ തിളങ്ങിയ ശേഷമാണ് സിനിമാലോകത്ത് എത്തപ്പെടുന്നത്. അനന്യമായ അഭിനയശൈലിയിലൂടെ കച്ചവട …

Read More »

ചലച്ചിത്രതാരം ജഗന്നാഥവർമ്മയുടെ നിര്യാണത്തിൽ  നവയുഗംസാംസ്ക്കാരികവേദി അനുശോചനം രേഖപ്പെടുത്തി.

a-4

    ദമ്മാം: സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളുടെ ഓർമ്മയിൽ എന്നും നിലനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച ശ്രീജഗന്നാഥവർമ്മയുടെ നിര്യാണത്തിൽ നവയുഗം നവയുഗംസാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.   പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികചുമതലകൾക്കിടയിലും, കലയിലും, അഭിനയരംഗത്തുമുള്ള തന്റെ  പ്രതിഭ പ്രകടിപ്പിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1978-ൽ  മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വർമ്മ, മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. ന്യൂഡൽഹി, തന്ത്രം, ലേലം, ആറാം തമ്പുരാൻ, പത്രം, സുഖമോ …

Read More »

കേരളമുഖ്യമന്ത്രിയെ ഭോപ്പാലിൽ തടഞ്ഞ സംഭവം, ആർ.എസ്.എസ് ഫാസിസ്റ്റ് സംസ്കാരത്തിന്റെ തെളിവ്. 

pinarayi_vijayan

  ദമ്മാം:  മലയാളി സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ  സംഘപരിവാർ സംഘടനകളുടെ എതിർപ്പിന്റെ പേരിൽ തടഞ്ഞ നടപടി, ഇന്ത്യയിൽ ഉടനീളം ആർ.എസ്.എസ് പിന്തുടരുന്ന ജീർണ്ണിച്ച വർഗ്ഗീയ ഫാസിസ്റ്റ് സംസ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു.      കേരള മുഖ്യമന്ത്രി പ്രസംഗിച്ചാൽ അതിനെതിരെ ആർ.എസ്.എസ്സുകാർ അക്രമമുണ്ടാക്കുമെന്നും, ക്രമസമാധാനത്തകർച്ചയുണ്ടാവുമെന്നും പറഞ്ഞാണ് മധ്യപ്രദേശ് പോലീസ് തടഞ്ഞത്. സംഘപരിവാർ നിയന്ത്രിയ്ക്കുന്ന മധ്യപ്രദേശ് പോലീസിന്റെ ഈ …

Read More »

കിടപ്പാടമില്ലാത്തവരുടെ വേദന സമൂഹത്തിന്റേത്:ഉമ്മൻ ചാണ്ടി

samanwaya-charitable-foto

തിരുവനന്തപുരം : കിടപ്പാടമില്ലാത്ത കുടുംബങ്ങളുടെ വേദന അവരുടേത് മാത്രമല്ല, സമൂഹത്തിന്റെ മൊത്തമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഭവന രഹിതരായ 11 പേർക്ക് നെടുമങ്ങാട് സമന്വയ ചാരിറ്റബിൾ സൊസൈറ്റി പണിത് നൽകിയ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘടനകൾ ഇത്തരത്തിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ സർക്കാറുകളെ കണ്ണ് തുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റിയുടെ സ്നേഹ ഭവനം …

Read More »

പ്രവാസി ലോണിന് എങ്ങിനെ അപേക്ഷിക്കാം…

image

ഗ്ലോബൽ ഡെസ്ക്‌: ഭൂരിപക്ഷം പ്രവാസികള്‍ക്കും അറിയാത്ത ഒരു കാര്യമാണ് പ്രവാസി ലോണ്‍. 3 വര്‍ഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായി പ്രവാസി ലോണ്‍ എങ്ങനെ അപേക്ഷിക്കണമെന്നും ആര്‍ക്കൊക്കെ ക ിട്ടും എന്നറിയാനും ഇത് വായിക്കുക. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ …

Read More »

കാരാട്ട് മുഹമ്മദ് ഹാജി സ്മാരക പുരസ്കാരം മൂജീബ് പുക്കോട്ടൂരിന് വെള്ളിയാഴ്ച സമ്മാനിക്കും

  മൂജീബ് പുക്കോട്ടൂര്‍ മലപ്പുറം: ഈ വര്‍ഷത്തെ കാരാട്ട് മുഹമ്മദ് സ്മാരക പുരസ്കാരം മക്ക കെ എം സി സി ജനറര്‍ സെക്രട്ടറി മുജീബ് പുക്കോട്ടൂരിന് നാളെ വെള്ളിയാഴ്ച സമ്മാനിക്കും. സൗദിഅറേബ്യയില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്കും പുണ്യഭൂമിയിലത്തെുന്ന ഹാജിമാര്‍ക്കും ചെയ്തുകൊടുക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പരിഗണിച്ചാണ് അവാര്‍ഡ്. മക്കയില്‍ മരണപ്പെടുന്ന മലയാളികളുടെയും ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും ജനാസകള്‍ മറവ് ചെയ്യുന്നതിന് വേണ്ട നിയമ നടപടികള്‍ പൂര്‍ത്തീയാക്കുന്നതിനും മൂജീബിന്‍്റെ നേതൃത്വത്തില്‍ …

Read More »

 അഖിലയ്ക്കും അരുണിനും ഓണസമ്മാനങ്ങളും സഹായവുമായി നവയുഗം സാംസ്കാരികവേദി

സി.ദിവാകരന്‍ എം.എല്‍.എ ​അഖിലയ്ക്കും അരുണിനും നവയുഗത്തിന്റെ സഹായം കൈമാറുന്നു. ദമ്മാം/തിരുവനന്തപുരം: അഖിലയ്ക്കും, അരുണിനും പട്ടിണിയുടെയും പരാധീനതയുടെയും വിഷമതകളില്ലാതെ ഓണം ആഘോഷിയ്ക്കാം. സൗദി അറേബ്യയില്‍ നിന്നും നവയുഗം സാംസ്കാരികവേദിയുടെ പ്രവര്‍ത്തകര്‍ ഓണസമ്മാനങ്ങളും സഹായവുമായി അവരുടെ വീട്ടിലെത്തി. തിരുവനന്തപുരം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി വലിയവിള ലക്ഷംവീട്  കോളനിയിലെ ആനന്ദന്റെ മക്കളായ അഖിലയുടെയും അരുണിന്റെയും ജീവിതാവസ്ഥ വളരെ ദയനീയമാണ്. വെള്ളവും വെളിച്ചവുമില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുട്ടികളുടെ അമ്മ പനി പിടിപെട്ട് മരണമടഞ്ഞു. കൂലിപ്പണിക്കാരനായ …

Read More »