Home / Job corner

Job corner

(വാൻ സെയിൽസ്‌ മാൻ) 50 ഒഴിവുകൾ

സൗദി അറേബിയയിലേക്ക്‌ ആവശ്യമുണ്ട്‌ (വാൻ സെയിൽസ്‌ മാൻ) 50 ഒഴിവുകൾ കമ്പനിയുടെ പേരു : ഗൾഫ്‌ യൂണിയൻ ഫുഡ്‌   കെ എസ്‌  എ റിയാദ്‌ സാലറി 1500+ താമസം +അത്യാകർശകമായ കമ്മീഷൻ (35 വയസിൽ താഴെ പ്രായം) ക്ലൈന്റ്‌ ഇന്റർവ്വ്യൂ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് ധാരാളം ഹൗ സ്‌ ഡ്രൈവർ വിസയുണ്ട്‌ . പരിപൂർണ്ണ ഉത്തര വാദിത്വം ആവശ്യമുള്ളവർ കോൺ ടാക്റ്റ്‌ ചെയ്യുക ഓഫീസ്‌ നമ്പർ …

Read More »

സൗദിയിലെ ജിസാനില്‍ ഷെല്ലാക്രമണം: മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

Saudi-work-visa

ജീസാന്‍: തെക്കന്‍ സൗദിയിലെ ജീസാനടുത്ത യമന്‍ അതിര്‍ത്തിപ്രദേശമായ മുവസ്സമില്‍ വ്യാഴാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി മത്സ്യത്തൊഴിലാളിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഇഞ്ചവള ചിറ്റയം മുണ്ടക്കല്‍ സ്വദേശി തെക്കേ കരുവള മത്തായി കൊച്ചുമറിയ ദമ്പതികളുടെ മകന്‍ ജറീസ് മത്തായി (45) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേര്‍ പിഞ്ചുകുട്ടികളാണ്. ജീസാനടുത്ത സാംതയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മുവസ്സം എന്ന കടലോരപ്രദേശത്ത് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് …

Read More »

ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു

obama-saudi-arabia

ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. ന്യൂസിലന്റിന് സമീപമുള്ള സമോവ ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തിയത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് സമോവയില്‍ 2015ന് വിട നല്‍കി 2016നെ വരവേറ്റു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീവിടങ്ങളില്‍ പുതുവര്‍ഷമെത്തി. 5.30 ഓടുകൂടി റഷ്യയിലെ ചിലഭാഗങ്ങളിലും പുതുവര്‍ഷം ആഗതമായി. സമോവയില്‍ പുതുവര്‍ഷമെത്തി എട്ടര മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഇന്ത്യ പുതുവര്‍ഷത്തെ വരവേറ്റത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. ഇന്ത്യന്‍ സമയം 8.30ന്. …

Read More »

മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികമേള സമാപിച്ചു മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികമേള സമാപിച്ചു

22bg_bgkcd_School__1186205g

ജിദ്ദ, മദാഇന്‍ അല്‍ ഫഹദ്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏഴാമത് വാര്‍ഷിക കായികമേളക്ക് സമാപിച്ചു. സ്‌കൂള്‍ കാമ്പസിലും കിലോ ഏഴിലെ സ്‌റ്റേഡിയത്തിലുമായി നടന്ന പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ കായികശേഷി പ്രകടിപ്പിക്കുന്നതായിരുന്നു. മാസറ്റര്‍ മുഹമ്മദ് സ്വഫവാന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്‌കൂള്‍ സുപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട് സ്വാഗതംപറഞ്ഞു.ബോയ്‌സ് സെക്ഷന്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്ളയുടെഅധ്യക്ഷതയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ ദീപശിഖകൊളുത്തി …

Read More »