Home / Oman

Oman

ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച മുതൽ

rt

മസ്ക്കറ്റ് :(www.gccmalayali.com) ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച മുതലായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ശ-അബാൻ 29-ഞായറാഴ്ച രാജ്യത്ത് ചന്ദ്രപ്പിറവി ദർശിക്കാത്തതിനെത്തുടർന്നാണു തിങ്കളാഴ്ച ശ-അബാൻ 30 ആയും ചൊവ്വാഴ്ച മുതൽ വ്രതാരംഭമായും പ്രഖ്യാപിച്ചത് സൗദിയിലും മറ്റു ഗൾഫ് നാടുകളിലും തിങ്കളാഴ്ച മുതലായിരിക്കും വ്രതാരംഭം . എന്നാൽ സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണു  

Read More »

ഭക്ഷ്യ വസ്തുക്കൾക്ക് നികുതിയേർപ്പെടുത്തും;ഗൾഫിൽ ജീവിതച്ചെലവ് കൂടും

hj__1464556562_51.39.210.220

റിയാദ് :(www.gccmalayali.com) അടുത്ത വർഷം മുതൽ ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യ വസ്തുക്കൾക്ക് വിവിധ നിരക്കുകളിൽ നികുതി ഏർപ്പെടുത്താൻ നീക്കം. നികുതി ഏർപ്പെടുത്തേണ്ട നിരക്കിൽ ധാരണയായാൽ പദ്ധതി നടപ്പാക്കുമെന്ന് സൗദി ധന മന്ത്രി ഡോ:ഇബ്രാഹിം അൽ അസ്സാഫ് പറഞ്ഞു. കൂൾ ഡ്രിങ്ക്സിനു 50 ശതമാനം, എനർജി ഡ്രിങ്ക്സിനും പുകയില ഉത്പന്നങ്ങൾക്കും 100 ശതമാനം എന്ന തോതിലായിരിക്കും നികുതി ഈടാക്കുക. കൂടാതെ തെരഞ്ഞെടുത്ത ഇനങ്ങളിലെ നികുതി എന്ന പേരിലുള്ള നികുതി വിവിധ നിരക്കിൽ …

Read More »

മെയ് 9 മുതൽ 31 വരെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഒമാൻ എയർ ക്യാൻസൽ ചെയ്തു

om

മസ്കറ്റ് : ഈ മാസം 9 മുതൽ 31 വരെ ഇന്ത്യ, താൻസാനിയ, ബഹ്രൈൻ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങൾ ക്യാൻസർ ചെയ്തതായി ഒമാന്റെ ദേശീയ വിമാനക്കംബനിയായ ഒമാൻ എയർ അറിയിച്ചു. മെയ് 9 മുതൽ 31 വരെ എല്ലാ ശനി, ഞായർ ദിനങ്ങളിലും മസ്കറ്റ് – ജയ്പൂർ- മസ്കറ്റ് റൂട്ടിൽ WY275/6 വിമാനത്തിനു ബുക്ക് ചെയ്തവരെ WY271/2 , WY275/6 എന്നീ വിമാനങ്ങളിലേക്ക് മാറ്റിയതായി കംബനി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചകളിലെ …

Read More »

ദൊഫാറിൽ മഴക്ക് സാധ്യത

403228

ദൊഫാർ : ദൊഫാറിലെ തീര പ്രദേശങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒമാന്റെ വടക്ക് ഭാഗത്തേക്കും പടിഞ്ഞാറൻ ഭാഗത്തേക്കും മേഘങ്ങൾ നീങ്ങുന്നുണ്ടെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read More »

ഗൾഫിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ കൂടും

hhh__1462792214_5.246.106.75

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ ഏറി വരുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ മേഖല അധ്യാപകക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2020ഓടെ വിദ്യാര്‍ഥികളുടെ എണ്ണം 15 മില്യന്‍ ആകുമെങ്കിലും വേണ്ടത്ര അധ്യാപകരില്ലാത്തതു പ്രവാസി അദ്ധ്യാപകരെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമെന്ന് ആല്‍പെന്‍ കാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ആകുമ്പോഴേക്കും ഒമാന്‍, ഖത്വര്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മറ്റ് അംഗ രാഷ്ട്രങ്ങളേക്കാള്‍ വാര്‍ഷിക വളര്‍ച്ച കൂടും. മേഖലയില്‍ കൂടുതല്‍ …

Read More »

ജിഷയുടെ നിരാലംബയായ അമ്മക്ക് കെ.ടി റബിഉല്ലയുടെ സഹായം

0742

മസ്‌കത്ത്: എറണാകുളം പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ നിരാലംബയായ അമ്മക്ക് കൈതാങ്ങായി ഷിഫാ അല്‍ ജസീറ ഗ്രൂപ്പ്. ജിഷയുടെ അമ്മക്ക് വീടുവെക്കാന്‍ അഞ്ച് സെന്റ് സ്ഥലവും മൂന്ന് ലക്ഷം രൂപയും നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി റബിഉല്ല പത്രകുറിപ്പില്‍ അറിയിച്ചു. കനാല്‍ പുറമ്പോക്കിലെ തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍ ദാരിദ്രത്തോട് പടവെട്ടിയാണ് ജിഷ നിയമ ബിരുദം വരെ പഠിച്ചത്. സ്വന്തമായി സുരക്ഷിതത്വമുള്ള വീടെന്ന സ്വപ്നം …

Read More »

തെക്കന്‍ ശര്‍ഖിയയില്‍ ഹെപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നു

virus

മസ്കത്ത്: തെക്കന്‍ ശര്‍ഖിയയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ വ്യാപകമാകുന്നു. ഈ വര്‍ഷം ഇതുവരെ 136 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജഅലാന്‍ ബനീ ബൂ അലിയിലെ അസീല ഗ്രാമത്തിലാണ് കൂടുതല്‍ രോഗബാധിതര്‍. 76 ശതമാനം പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. മനുഷ്യരില്‍നിന്നാണ് പരസ്പരം രോഗം പടരുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭക്ഷണസാധനങ്ങളിലൂടെയും മറ്റും രോഗം പടര്‍ന്നതായി കരുതുന്നില്ല. കുടിവെള്ളത്തിലെ വിഷാംശമോ ശുചീകരണ സംവിധാനങ്ങളിലെ പോരായ്മയോ രോഗബാധക്ക് കാരണമായിട്ടുണ്ടോയെന്ന് …

Read More »

യു.എ.ഇയിലേക്ക് റോഡ് മാർഗം പോകുംബോഴും ഇ-വിസ നിർബന്ധം

welcome_to_the_emirate_of_Abu_Dhabi_United_Arab_Emirates-1000x595__1461739169_5.246.102.167

മസ്കത്ത്: ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പോവുന്ന ഒമാനിലെ വിദേശികളായ താമസക്കാര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു. വിമാനമാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഈമാസം 29 മുതലാണ് നിയമം നടപ്പാവുക. എന്നാല്‍, റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് സ്ഥിരീകരണം വന്നത് നിരന്തരം യാത്രചെയ്യുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. യു.എ.ഇയിലെ എല്ലാ …

Read More »

ഒമാനിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു

nurse

സലാല:സലാലയില്‍ മലയാളി നഴ്‌സ് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബര്‍ട്ടാണ്(28) കുത്തേറ്റ് മരിച്ചത്. സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സ് ആണ്. ഗർഭിണിയായ ചിക്കുവിനെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ ജോലിക്കാരനായ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി ലിന്‍സണ്‍ ഫ്ലാറ്റിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ചിക്കുവിനെ മരിച്ച …

Read More »

ഒമാനിൽ എണ്ണ മേഖലയിൽ സ്വദേശിവത്ക്കരണം വർദ്ധിപ്പിക്കും ; ആയിരക്കണക്കിനു വിദേശികൾക്ക് ജോലി നഷ്ട്ടമാകും

om__1460367814_5.246.102.167

മസ്കത്ത്: എണ്ണമേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ അധികൃതര്‍ നീക്കം നടത്തുന്നു. ഇതിനായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികളാണ് അധികൃതര്‍ക്ക് മുന്നിലുള്ളത്. എണ്ണവില ഇടിഞ്ഞ സാഹചര്യത്തില്‍ നിരവധി സ്വദേശികള്‍ തൊഴില്‍രംഗത്ത് പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. നിലവില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന വിദേശികളെ ഒഴിവാക്കിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം വക്താവ് പറഞ്ഞു. എണ്ണ, ഗ്യാസ് ഉല്‍പാദന മേഖലകളിലും അനുബന്ധ മേഖലയിലും സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. പതിനായിരക്കണക്കിന് തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ ജോലിക്ക് …

Read More »