Home / Qatar

Qatar

ഗൾഫിൽ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കണമെന്ന് നിർദ്ദേശം

gcc

റിയാദ് :(www.gccmalayali.com) ഗൾഫിൽ നിലവിലുള്ള സ്പോൺസർഷിപ്പ് സിസ്റ്റം ( കഫാല) ഒഴിവാക്കണമെന്നും വിദേശികളെ പൊതു ധാരയിൽ ഉള്ക്കൊള്ളുന്ന ഒരു സമീപനം ആവശ്യമെന്നും പഠന റിപ്പോർട്ട് . കിംഗ് ഫഹദ് സെക്യുരിറ്റി കോളേജ് നടത്തിയ പഠനത്തിലാണ്‌ ഈ നിർദ്ദേശം ഉയർന്നത് . ”ഗൾഫിലെ വിദേശി തൊഴിലാളികളുടെ സാന്നിദ്ധ്യവും സുരക്ഷയും ” എന്നായിരുന്നു പഠന വിഷയം. പല വിദേശികളെയും അവരുടെ സ്പോൺസർമാർക്കെതിരെയുള്ള വിദ്വേഷം പ്രതികാര ദാഹികളാക്കുകയും അത് കുറ്റ കൃത്യങ്ങളിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്. ചില …

Read More »

പ്രവാചക കവിതോത്സവത്തിന് ഉജ്ജ്വല തുടക്കം

hhh__1460363822_5.246.102.167

ദോഹ: കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രവാചക കവിതോത്സവത്തിന് തുടക്കമായി. കതാറ ഓപറ ഹൗസില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കവിതാ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 30 മത്സരാര്‍ഥികളടക്കം നിരവധി പേര്‍ ഒത്തുകൂടി. അവസാന റൗണ്ടിലേക്കുള്ള അഞ്ച് പേരെ കവിത മത്സരത്തിന്‍െറ ജൂറി തെരെഞ്ഞെടുക്കും. അറബ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക- സാംസ്കാരിക പരിപാടിയായിരിക്കും കതാറ സംഘടിപ്പിക്കുന്ന പ്രവാചക കവിതോത്സവമെന്ന് കതാറ ജനറല്‍ മാനേജര്‍ …

Read More »

ആഗോള ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകൾ നിരീക്ഷിക്കാൻ സംവിധാനം

nmk

ദോഹ: ആഗോള ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കുകയും പ്രാദേശിക വ്യാപാരികളെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗമാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. പ്രാദേശികവും അന്താരാഷ്ട്രവുമായ വെബ്സൈറ്റുകള്‍ പരിശോധിക്കുകയും ഭക്ഷ്യവസ്തുക്കളെ ബാധിക്കുന്ന മുന്നറിയിപ്പുകള്‍ കണ്ടത്തെുകയും അവലോകനം ചെയ്യുകയുമാണ് സംഘം ചെയ്യുക. ഏതെങ്കിലും ഭക്ഷ്യവസ്തുക്കള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി ആരോഗ്യനിയന്ത്രണ വിഭാഗത്തിന് കൈമാറും. തുടര്‍നടപടിയെന്നോണം ഈ വിഭാഗത്തിലെ ‘സഹീബ് -തയ്യാര്‍’ എന്ന സേവനവിഭാഗം …

Read More »

ഖത്തറിൽ നിന്ന് സൗദിയിലേക്കു പോകുംബോൾ കാർ ഒട്ടകത്തെയിടിച്ച് മലയാളി യുവാവ് മരിച്ചു

de

ദോഹ : ബിസിനസ് ആവശ്യാർഥം റോഡ് മാർഗം സൗദിയിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മണിയൂർ പാലയാട് സ്വദേശി അബ്ദുൽ മനാഫ് ( 31 ) ആണു മരിച്ചത്. ദോഹയിൽ നിന്ന് അതിർത്തി കടന്ന് റിയാദിലേക്ക് പോകുന്ന വഴിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാർ ഒട്ടകത്തെ ഇടിക്കുകയായിരുന്നു. സൗദിയിലെ ഹഫൗഫിൽ വെച്ചാണു അപടം നടന്നത്. ദോഹയിലെ ഗ്രാൻഡ് മാർട്ട് ഗ്രൂപ്പ് ഫിനാൻസ് മാനേജറായി ജോലി …

Read More »

ദോഹയില്‍ കടുവയിറങ്ങി

qatar

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നഗരമധ്യത്തില്‍ കടുവയിറങ്ങി. സ്വദേശിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന കടുവയാണ് കൂടുതകര്‍ത്ത് റോഡിലിറങ്ങിയത്. കഴിഞ്ഞ മാസം 22നു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഖത്തറിലെ പ്രധാനപാതകളിലൊന്നായ ദോഹ എക്‌സ്പ്രസ് വേയിലാണ് കടുവ പ്രഭാത സവാരിക്കിറങ്ങിയത്. കഴുത്തില്‍ ചങ്ങലയുമായാണ് കടുവ നഗരസവാരിക്ക് ഇറങ്ങിയത്. ഹൈവേയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ കടുവ ഓടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒടുവില്‍ ഹൈവേയില്‍ ഗതാഗതക്കുരുക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ അടിയില്‍ …

Read More »

ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളി സഹോദരങ്ങള്‍ മരിച്ചു

a 1

ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളി സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് നടുവട്ടം ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമയായ സക്കീര്‍ മാളിയേക്കലിന്റെ മക്കളായ നജ്മല്‍ റിസ്‌വാന്‍ (20), മുഹമ്മദ് ജുനൈദ് നിബ്‌റാസ് (22) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ദോഹയിലെ ഐന്‍ ഖാലിദില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രി തന്നെ …

Read More »

കാസര്‍ഗോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദോഹ: ഹൃദയാഘാതംമൂലം കാസര്‍ഗോഡ് സ്വദേശി മരിച്ചു. കഫ്ടീരിയ ജീവനക്കാരനായിരുന്നു. കാസര്‍ഗോഡ് കുമ്പള സീതത്താന്‍ കൊള്ളി തട്ടതിടുക്ക പള്ളത്തടക്കഹസൈനാറാ(55)ണ് മരിച്ചത്. രണ്ടുവര്‍ഷമായി ഖത്തറില്‍ ജോലി ചെയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പിതാവ് മൊയിദീന്‍,മാതാവ് നബീസ. ഭാര്യ ഫാത്തിമത്ത്‌സുഹറ, മക്കള്‍ മുഹമ്മദ് സിനാന്‍ ,ഖദീജത്ത് റഷീദ, സഹോദരങ്ങള്‍ : മുഹമ്മദ് ,അയിഷാബി,സുഹറ ,ബീവി ,ഇബ്രാഹിം ,അസീസ്,സിദ്ധീക്ക്(മൂവരും ദുബായ്).

Read More »

ഖത്തറില്‍ ജോലിക്കിടെ പൊള്ളലേറ്റ് തൊഴിലാളി മരിച്ചു

ദോഹ: ജോലിക്കിടെ പൊള്ളലേറ്റ് തൊഴിലാളി മരിച്ചു.ശ്രീലങ്കന്‍ സ്വദേശി നവരത്‌നരാമസ്വാമി (30)യാണ് മരിച്ചത്. മുഗളിനയിലെ ജോലി സ്ഥലത്ത് തീപിടിച്ചായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരികേറ്റ ശ്രീലങ്കന്‍ സ്വദേശി രഘുനാഥന്‍ (35)വക്ര ഹോസ്പിറ്റലില്‍ ചികല്‍സയിലാണ്. നാലുമാസമായി നവരത്‌ന സ്വാമി ജോലിയില്‍ പ്രവേശിച്ചിട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.

Read More »

2020ഓടെ 40 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു

qatar_2213947c

ദോഹ: 2020ഓടെ 40 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല. നിക്ഷേപം 4045 ബില്യന്‍ ഡോളര്‍ ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. രാജ്യത്ത് ഹോട്ടല്‍, വിനോദസഞ്ചാര മേഖലയില്‍ വന്‍തോതിലുള്ള അടിസ്ഥാനസൗകര്യവികസനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ സന്ദര്‍ശകരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നിരുന്നു. പ്രതിവര്‍ഷ വളര്‍ച്ച 7.7 ശതമാനമാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് കോടി സന്ദര്‍ശകരെ കൈകാര്യം ചെയ്തുവെന്നത്, വ്യോമഗതാഗത മേഖലയിലെ വളര്‍ച്ചയെയാണ് …

Read More »

ദോഹയിലെ മാള്‍ ഓഫ് ഖത്വര്‍ ആഗസ്റ്റില്‍ തുറക്കും.

Mall-of-Qatar

ദോഹ: രാജ്യത്തെ വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ ദോഹയിലെ മാള്‍ ഓഫ് ഖത്വര്‍ ആഗസ്റ്റില്‍ തുറക്കും. നേരത്തേ തുറക്കുമെന്നറിയിച്ചിരുന്ന മാള്‍ പദ്ധതി വൈകുകയായിരുന്നു. മാള്‍ തുറക്കുന്നതു സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കേയാണ് അധികൃതര്‍ ഓപ്പണിംഗ് പ്രഖ്യാപിച്ചത്. 2015 അവസാനം തുറക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ മറ്റൊരു വലിയ മാളായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെ ഓപ്പണിംഗ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിയും മുമ്പാണ് ഖത്വര്‍ മാള്‍ തുറക്കുമെന്ന പ്രഖ്യാപനവും വരുന്നത്. രാജ്യത്ത് വന്‍കിട ഷോപിംഗ്, വിനോദ …

Read More »