Home / Kuwait

Kuwait

കുവൈത്തിലെ വൻ മയക്ക് മരുന്ന് വേട്ടയുടെ വീഡിയോ വൈറലാകുന്നു

kkk

കുവൈത്ത് സിറ്റി :(www.gccmalayali.com) രാജ്യത്തെ ഏറ്റവും വലിയ മയക്ക് മരുന്നു വേട്ടയിൽ ഒരു കോടി മയക്ക് മരുന്നു ഗുളികകൾ കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് ദിവസം മുംബായിരുന്നു സംഭവം നടന്നത്. തുർക്കിയിൽ നിന്നും വന്ന ഒരു കണ്ടയിനറിനുള്ളിലാക്കിയാണു ഗുളികകൾ കടത്താൻ ശ്രമിച്ചത്. കണ്ടയിനർ സ്വീകരിക്കാൻ എത്തിയ സിറിയൻ പൗരനെ അധികൃതർ അറസ്റ്റ് ചെയ്തു.25 മില്ല്യൻ കുവൈത്ത് ദീനാർ വില വരും …

Read More »

യുഎഫ്എംഎഫ്ബി ഫ്രണ്ട്‌സ് പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു.

യുഎഫ്എംഎഫ്ബിഫ്രണ്ട്‌സ്പുതിയഭാരവാഹികളെതിരഞ്ഞെടുത്തു. കുവൈറ്റ്‌കെന്ദ്രമാക്കിപ്രവര്‍ത്തിക്കുന്നഇന്ത്യന്‍എംബസ്സിരജിസ്‌റ്റ്രെഡ്‌സംഘടനയായയുഎഫ്എംഎഫ്ബിഫ്രണ്ട്‌സ്അടുത്തപ്രവര്‍ത്തനവര്‍ഷത്തെക്കുളളപുതിയഭാരവാഹികളെതിരഞ്ഞെടുത്തു രക്ഷാധികാരികള്‍ : സത്താര്‍കുന്നില്‍,തോമസ്‌ഹൈഡൈന്‍ അഡ്വൈസറിബൊര്‍ഡ്‌മെംബര്‍ : ദീപക്‌കൊച്ചിന്‍, പ്രസിഡന്റ്‌ജോസ്‌ജെക്കബ്, സെക്രട്ടറി : ഹബീബ്കാക്കൂര്‍, വൈസ്പ്രസിഡന്റുമാര്‍ : സജീവ്ആലപ്പി, ലിസ്സിപോള്‍, ജോയിന്റ്‌സെക്രട്ടറിമാര്‍ : അനൂപ്‌ബെബിജോണ്‍, സുഭാഷ്മാറഞ്ചെരി, ട്രഷറര്‍ : ടൊംതൊമസ് ചാരിറ്റികണ്‍വീനര്‍ : സാംനന്തിയാട്ട് സാഹിത്യവേദികണ്‍വീനര്‍ : നിരഞ്ജന്‍തംബുരു ജോയിന്റ്കണ്‍വീനര്‍ : അനീഷ്അമ്പാടി, ഗൗരിസിജിമാത്യൂസ്, ചാരിറ്റിജോയിന്റ്കണ്‍വീനര്‍ : നിയാസ്അബ്ദുള്‍മജീദ്, റിസ്‌വിറഷീദ് വനിതാവിഭാഗംകണ്‍വീനര്‍ : ബിന്ദുപ്രശൊഭ്, നിഷമാത്യു, എന്നിവരടങ്ങുന്ന21അംഗഎക്‌സിക്യൂട്ടീവ്‌മെംബര്‍മാരെഇന്നലെ അബ്ബാസിയഓടിറ്റോറിയത്തില്‍ ചേര്‍ന്നജനറല്‍ബോഡിയോഗം തിരഞ്ഞെടുത്തു.

Read More »

98.4 യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

a 1(1)

  കുവൈറ്റ് കെന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികസംഘടനയായ യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സത്താര്‍ കുന്നില്‍ അധ്യക്ഷനായ ചടങ്ങില്‍ ശ്രീ സാം പൈനമൂട് മുഖ്യ പ്രഭാഷണം നടത്തി. കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്ത്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മനോജ് മാവെലിക്കര, ചെസില്‍ രാമപുരം,  ലിസി കുര്യാക്കൊസ് , രാഗിയ മേനൊന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സാം നന്തിയാട്ട് നന്ദി അറിയിച്ചു . …

Read More »

മകളെ മർദ്ദിച്ചു കൊന്ന പിതാവ് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു

ggg

കുവൈത്ത് സിറ്റി : നാല് വയസ്സുകാരി മകളെ മർദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്ത കുവൈത്തി പൗരനും സംഭവം മറച്ചു വെച്ച മാതാവും പിടിയിലായി. വീട്ടിൽ ശല്യമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞാണ് സ്വന്തം മകളെ 26 കാരനായ കുവൈത്തി പൌരൻ ക്രൂരമായി മർദ്ദിച്ചത് . പിതാവും മാതാവും ലഹരി മരുന്നിനടിമകളായിരുന്നുവെന്നാണു റിപ്പോർട്ട്. ഇലക്ട്രിക് കേബിൾ കൊണ്ട് ക്രൂരമായി അടിച്ചതിനു പുറമേ ചുടു വെള്ളത്തിൽ മുക്കുകയും ചെയ്താണ് ഇയാൾ പീഡിപ്പിച്ചത് . പരിക്ക് …

Read More »

ഗൾഫിൽ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കണമെന്ന് നിർദ്ദേശം

gcc

റിയാദ് :(www.gccmalayali.com) ഗൾഫിൽ നിലവിലുള്ള സ്പോൺസർഷിപ്പ് സിസ്റ്റം ( കഫാല) ഒഴിവാക്കണമെന്നും വിദേശികളെ പൊതു ധാരയിൽ ഉള്ക്കൊള്ളുന്ന ഒരു സമീപനം ആവശ്യമെന്നും പഠന റിപ്പോർട്ട് . കിംഗ് ഫഹദ് സെക്യുരിറ്റി കോളേജ് നടത്തിയ പഠനത്തിലാണ്‌ ഈ നിർദ്ദേശം ഉയർന്നത് . ”ഗൾഫിലെ വിദേശി തൊഴിലാളികളുടെ സാന്നിദ്ധ്യവും സുരക്ഷയും ” എന്നായിരുന്നു പഠന വിഷയം. പല വിദേശികളെയും അവരുടെ സ്പോൺസർമാർക്കെതിരെയുള്ള വിദ്വേഷം പ്രതികാര ദാഹികളാക്കുകയും അത് കുറ്റ കൃത്യങ്ങളിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്. ചില …

Read More »

കുവൈത്തിൽ ഏതു സമയവും പൊട്ടിത്തെറിക്കാവുന്ന മൂന്നര ലക്ഷം കുഴി ബോംബുകൾ …!!!!

mon__1460368268_5.246.102.167

കുവൈത്ത് സിറ്റി: ഏതുസമയവും പൊട്ടിത്തെറിച്ചേക്കാവുന്ന അപകടകാരിയായ കുഴിബോംബുകളുടെ വൻ ശേഖരം രാജ്യത്ത് അവശേഷിക്കുന്നതായി വെളിപ്പെടുത്തല്‍. 1990ല്‍ സദ്ദാം ഹുസൈന്‍െറ സൈന്യത്തിന്‍െറ അധിനിവേശത്തില്‍നിന്ന് കുവൈത്തിന് മോചനം കിട്ടിയെങ്കിലും ഇറാഖ് സൈന്യം രാജ്യത്തിന്‍െറ മണ്ണില്‍ പാകിയ കുഴിബോംബുകള്‍ ഇന്നും ജനങ്ങള്‍ക്ക് ഭീഷണിയായി തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ് വ്യക്തമാക്കി. കുഴിബോംബ് ഭീഷണി ചെറുക്കുന്നതുമായി ബന്ധപ്പെട്ട ലോക ദിനത്തിന്‍െറ ഭാഗമായി നടത്തിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. …

Read More »

കിഡ്നി വിൽപ്പനക്കുള്ള കുവൈത്തി യുവതിയുടെ പരസ്യം വൈറലാകുന്നു

wwww

കുവൈത്ത്‌ സിറ്റി : തന്റെ കിഡ്നി വിൽക്കാനുണ്ടെന്ന് അറിയിച്ച്‌ കൊണ്ടുള്ള കുവൈത്തി യുവതിയുടെ പരസ്യം അറബ്‌ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മെയിൻ റോഡിനു നടുവിൽ വലിയ പരസ്യ ബോർഡ്‌ സ്ഥാപിച്ചാണു യുവതി കിഡ്നി വിൽക്കുന്നതായി പൊതു ജനങ്ങളെ അറിയിച്ചിട്ടുള്ളത്‌. ഒരു കിഡ്നിക്ക്‌ 2 ലക്ഷം കുവൈത്തി ദിനാറാണു യുവതി ആവശ്യപ്പെടുന്നത്‌. തന്റെ ഭർത്താവും താനും കടുത്ത സാംബത്തിക പ്രയാസം അനുഭവിക്കുന്നതിനാലാണു ഒരു കിഡ്നി വിൽക്കാൻ ഉദ്ദേശിക്കുന്നതെന്നും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

Read More »

കലാഭാവൻ മണി അനുസ്മരണവും പുസ്തക പ്രകാശനവും

mii

അബ്ബാസിയ : മലയാളി സമൂഹത്തിനു മുഴുവൻ വേദന സൃഷ്ട്ടിച്ച് കൊണ്ട് മൺ മറഞ്ഞ പ്രിയ നടൻ കലാഭാവൻ മണി അനുസ്മരണവും  യു എഫ് എം എഫ് ബി ഫ്രണ്ട്സ് അംഗങ്ങളായ , നിരഞ്ജൻ തംബുരുവിന്റെ ‘സൗര യൂഥത്തിലെ പക്ഷികൾ’ എന്ന കൃതിയുടെയും രാഖിയ മേനോന്റെ  ‘നിനവിലെ നൊംബരങ്ങൾ’ എന്ന കൃതിയുടെയും പ്രകാശനം 18-03-2016 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് അബ്ബാസിയ ഹയ് ഡൈൻ ഓഡിറ്റോ റിയത്തിൽ വെച്ച് നടക്കും. കുവൈത്തിലെ …

Read More »

മലയാളികളായ മൂന്ന് പേര്‍ക്ക് കുവൈത്തില്‍ വധശിക്ഷ

a

കുവൈത്ത്: മലയാളികളായ മൂന്ന് പേര്‍ക്ക് കുവൈത്തില്‍ വധശിക്ഷ. മയക്കുമരുന്ന് കേസില്‍ പിടിയിലായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബുബക്കര്‍ സിദ്ധിഖ്, ഫൈസല്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മൂന്നു പേരും മലപ്പുറം ജില്ലക്കാരാണ്. 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒരു ശ്രീലങ്കന്‍ വനിതക്കും വധശിക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയവും കോടതി നല്‍കിയിട്ടുണ്ട്. േസില്‍ നാല് പേര്‍ ഉള്‍പ്പെട്ടിരുന്നു. ജസ്റ്റിസ് …

Read More »