Home / Saudi Arabia

Saudi Arabia

മാളുകളിലെ വ്യാപാരസ്ഥാപങ്ങളിൽ പൂർണ്ണമായും സൗദിവത്ക്കരണം

IMG_1854

റിയാദ്‌ :(www.gccmalayali.com)മാളുകളിലെ വ്യാപാരസ്ഥാപങ്ങളിൽ പൂർണ്ണമായും സൗദി വത്ക്കരണം നടത്താൻ നിയമ നിർമ്മാണമായി. സൗദി തൊഴിൽ മന്ത്രാലയ വാക്താവ്‌ ഖാലിദ്‌ അബൽ ഖൈലാണു തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇത്‌ സംബന്ധിച്ച്‌ റ്റ്വീറ്റ്‌ ചെയ്തത്‌. മാളുകളിലെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലുകൾ സ്വദേശി യുവതി യുവാക്കൾക്കായി പരിമിതപ്പെടുത്തി എന്നായിരുന്നു റ്റ്വീറ്റ്‌.

Read More »

ജിദ്ദയിലെ പൊടിക്കാറ്റ്‌ വ്യാഴം വരെ തുടരും

IMG_1550

ജിദ്ദ:(www.gccmalayali.com)ജിദ്ദയിൽ ഇന്നാരംഭിച്ച പൊടിക്കാറ്റ്‌ വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്‌ നൽകി.പകൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനു വൈകുന്നേരത്തോടെ തീവ്രത കുറയും. വൈകുന്നേരം കാറ്റിനു ശമനമുണ്ടാകുമെങ്കിലും രാത്രിയിൽ പൊടി പടലങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കും. പൊടിപടലങ്ങൾ കാരണം റോഡുകളിലെ ദൂരക്കഴ്ച 500 മീറ്ററിൽ താഴെയായി ചുരുങ്ങുമെന്നും മുന്നറിയിപ്പുണ്ട്‌ ജിഹാദുദ്ദീൻ അരീക്കാടൻ    

Read More »

ഉംറ വിസ ഇനി മുതൽ ശവ്വാൽ 15 വരെ അനുവദിക്കും

IMG_1086

ജിദ്ദ:(www.gccmalayali.com)വിഷൻ 2030 പദ്ധതി പ്രകാരം വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുന്നതിനായി ഇനി മുതൽ ശവ്വാൽ 15 വരെ ഉമ്ര വിസകൾ അനുവദിക്കാൻ ഹജ്ജ്‌ ഉമ്ര മന്ത്രാലയം തീരുമാനിച്ചു. ഇതു വരെ റമളാൻ 15 വരെയായിരുന്നു ഉമ്ര വിസ അനുവദിച്ചിരുന്നത്‌.ഇനി മുതൽ ശവാൽ 15 നോ അതിന്റെ മുംബോ വിസ സ്റ്റാംബ്‌ ചെയ്ത്‌ ശവാൽ 15 നോ അതിന്റെ മുംബോ തീർത്ഥാടകർ സൗദിയിൽ പ്രവേശിക്കണം. പുതിയ തീരുമാനം ആയിരക്കണക്കിനു വിദേശ തീർത്ഥാടകർക്ക്‌ …

Read More »

സൗദിയിൽ പൊതുമാപ്പ്‌ ഇന്ന് ആരംഭിക്കും

IMG_0839

ജിദ്ദ:(www.gccmalayali.com)സൗദി അധികൃതർ പ്രഖ്യാപിച്ച , നിയമ ലംഘകർക്ക്‌ പിഴയോ തടവോ കൂടാതെ രാജ്യം വിട്ട്‌ പോകാനുള്ള പൊതുമാപ്പ്‌ ഇന്നാരംഭിക്കും.ഇന്ന് മുതൽ 3 മാസത്തേക്കാണു പൊതുമാപ്പ്‌ കാലാവധി. ഇന്ത്യൻ എംബസിയും കോൺസുലേറ്റും വിവിധ ഉപകേന്ദ്രങ്ങൾ തുറന്ന് പൊതുമാപ്പാനുകൂല്യം പരമാവധി ജനങ്ങളിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ചെയ്യുന്നുണ്ട്‌. രാജ്യം വിട്ട്‌ പോയാലും പുതിയ വിസക്ക്‌ സൗദിയിലേക്ക്‌ തിരിച്ച്‌ വരാം എന്ന ആനുകൂല്യം ഉള്ളതിനാൽ ഭൂരിപക്ഷം ആളുകളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണു വിലയിരുത്തൽ. അതേ സമയം …

Read More »

പൊതുമാപ്പ്‌;ഇന്ത്യൻ സമൂഹത്തിനു ആശ്വാസമായി ജിദ്ദ കോൺസുലേറ്റ്‌

IMG_0795

ജിദ്ദ:(www.gccmalayali.com) സൗദി അധികൃതർ പ്രഖ്യാപിച്ച പൊതുമാപ്പ്‌ സേവനങ്ങൾ അർഹരായ ഇന്ത്യൻ സമൂഹത്തിൽ പൂർണ്ണമായും എത്തുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്‌ വിവിധ പദ്ധതികളുമായി മുന്നോട്ട്‌ പോകുമെന്ന് കോൺസുൽ ജനറൽ അറിയിച്ചു.ഇതിനായി മദീന, തബൂക്ക്‌,മക്ക,യാംബു,ത്വാ ഇഫ്‌, ഖുൻഫുദ,അൽബാഹ,ബിഷ,നജ്രാൻ,ജിസാൻ, ഖമീസ്‌ മുഷൈത്ത്‌ എന്നിവിടങ്ങളിലായി 11 സഹായ കേന്ദ്രങ്ങൾ തുറക്കും.പൊതു മാപ്പ്‌ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും എമർ ജൻസി സർട്ടിഫിക്കറ്റ്‌ ഫോമുകൾ കൈകാര്യം ചെയ്യുന്നതിനുമായി ഇവിടങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കും. ഹജ്ജ്‌, ഉമ്ര, വിസിറ്റ്‌ വിസ എന്നിവയിലെത്തി …

Read More »

പൊതുമാപ്പ്‌ ; പദവി ശരിയാക്കില്ല , ഇന്ത്യൻ എംബസി സഹായ കേന്ദ്രങ്ങൾ തുറക്കും

IMG_0759

ജിദ്ദ:(www.gccmalayali.com)പൊതുമാപ്പ്‌ കാലയളവിൽ നിയമ ലംഘകരുടെ പദവി ശരിയാക്കില്ലെന്ന് ജവാസാത്ത്‌ മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്യ അറിയിച്ചു.നിയമ ലംഘകർക്ക്‌ തടവോ പിഴയോ കൂടാതെ സ്വദേശങ്ങളിലേക്ക്‌ പോകാനുള്ള അവസരമാണു പൊതുമാപ്പിലൂടെ ലഭ്യമാക്കുന്നത്‌. പൊതുമാപ്പ്‌ കാലാവധിയിൽ രാജ്യം വിടുന്നവർക്ക്‌ പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക്‌ വരുന്നതിനു തടസ്സങ്ങളുണ്ടാകില്ല.സുരക്ഷാ കേസുകളിലോ സാംബത്തിക കേസുകളിലോ ഉൾപ്പെട്ടവരല്ലെന്ന് ഉറപ്പ്‌ വരുത്തിയായിരിക്കും എക്സിറ്റ്‌ നൽകുക എന്നും ജവാസാത്ത്‌ മേധാവി പറഞ്ഞു. അതേ സമയം പൊതുമാപ്പ്‌ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ …

Read More »

സൗദിയിലെ 10 പ്രമുഖ ധനികരെ പരിചയപ്പെടൂ

IMG_0666

ജിദ്ദ:(www.gccmalayali.com)സൗദിയിലെ ധനികരിൽ  മുൻപന്തിയിൽ നിൽക്കുന്ന 10 പേരുടെ ലിസ്റ്റ്‌ ഫോർബ്സ്‌ മാസിക പ്രസിദ്ധീകരിച്ചു. പതിവ്‌ പോലെ  വലിദ്‌ ബിൻ തലാൽ രാജകുമാരനാണു ഒന്നാമൻ. രണ്ടാം സ്ഥാനത്ത്‌ മുഹമ്മദ്‌ അമൂദി എത്തിയപ്പോൾ സുൽത്താൻ ബിൻ മുഹമ്മദ്‌ ബിൻ സൗദ്‌ അൽ കബീർ രാജകുമാരനാണു മൂന്നാം സ്ഥാനത്തുള്ളത്‌. മുഹമ്മദ്‌ അൽ ഈസ നാലാം സ്ഥാനത്തും സ്വാലിഹ്‌ അൽ കാമിൽ അഞ്ചാം സ്ഥാനത്തുമാണുള്ളത്‌. അബ്ദുല്ല അൽ റാജ്‌ ഹി ആറാം സ്ഥാനത്തെത്തിയപ്പോൾ അബ്ദുൽ മജീദ്‌,ഫൗ …

Read More »

സൗദിയിൽ മൂന്ന് മാസത്തേക്ക്‌ പൊതുമാപ്പ്‌

IMG_0570

റിയാദ്‌:(www.gccmalayali.com) “നിയമ ലംഘകരില്ലാത്ത രാജ്യം ” ക്യാമ്പയിൻ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ്‌ ബിൻ നായിഫ്‌ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. മാർച്ച്‌ 29 മുതൽ 3 മാസത്തേക്കാണു ക്യാമ്പയിൻ. ഈ കാലയളവിൽ തൊഴിൽ, ഇഖാമ നിയമ ലംഘനങ്ങൾ നിയമ വിധേയമാക്കാനും ശിക്ഷകളിൽ നിന്ന് ഒഴിവാകാനും സൗദിയിലേക്ക്‌ തിരിച്ച്‌ വരുന്നതിനു നിരോധനമില്ലാതെ രാജ്യം വിടാനും സാധിക്കും.അതിർത്തി നിയമം ലംഘിച്ചവർ, ഹജ്ജ്‌- ഉമ്ര വിസ കാലാവധി കഴിഞ്ഞും രാജ്യത്ത്‌ തുടരുന്നവർ , …

Read More »

മാലിദ്വീപിൽ പന്നിപ്പനി ; രാജാവിന്റെ സന്ദർശ്ശനം മാറ്റി വെച്ചു

IMG_0521

റിയാദ്‌: മാലിദ്വീപിൽ പന്നിപ്പനി പകരുന്നതിനാൽ സൽമാൻ രാജാവിന്റെ സന്ദർശ്ശനം മാറ്റി വെച്ചതായി മാലിദ്വീപ്‌ സർക്കാർ അറിയിച്ചു. സന്ദർശ്ശനം മറ്റൊരിക്കൽ നടത്തുമെന്നും അധികൃതർ പറഞ്ഞു.

Read More »

ശനിയാഴ്ച മുതൽ സൗദിയിൽ കാലാവസ്ഥാ വ്യതിയാനം

IMG_0520

റിയാദ്‌ :(www.gccmalayali.com)ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ചൂടും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തബൂക്ക്‌ , നോർത്തേൺ ബോഡർ, അൽജൗഫ്‌, ഹായിൽ, മദീന,മക്ക,ഖസീം,റിയാദ്‌,കിഴക്കൻ പ്രവിശ്യകൾ ,അസിർ,അൽബഹ,ജിസാൻ എന്നിവിടങ്ങളിലെല്ലാം ശക്തമായ കാറ്റും ചൂടും മഴയും ഉണ്ടായേക്കും. ചൊവ്വാഴ്ചയോടെ അന്തരീക്ഷം പൂർ വ സ്ഥിതിയിലേക്ക്‌ മാറും.

Read More »