Home / Gulf

Gulf

പ്രവാസി ലോണിന് എങ്ങിനെ അപേക്ഷിക്കാം…

image

ഗ്ലോബൽ ഡെസ്ക്‌: ഭൂരിപക്ഷം പ്രവാസികള്‍ക്കും അറിയാത്ത ഒരു കാര്യമാണ് പ്രവാസി ലോണ്‍. 3 വര്‍ഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായി പ്രവാസി ലോണ്‍ എങ്ങനെ അപേക്ഷിക്കണമെന്നും ആര്‍ക്കൊക്കെ ക ിട്ടും എന്നറിയാനും ഇത് വായിക്കുക. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ …

Read More »

ഗൾഫിൽ റോമിംഗ് നിരക്ക് കുറയുന്നു

roming

റിയാദ് :(gccmalayali.com) ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് നിരക്ക് നാല്പത് ശതമാനം കുറവ് വരും. അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും . ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് നിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണിതെന്ന് ഗൾഫ് സഹകരണ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അദുല്ല അൽ ശബലി അറിയിച്ചു. ഇൻ കമിംഗ്, ഔട്ട് ഗോയിംഗ്, മെസേജുകൾ, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവയുടെ നിരക്കുകൾ കുറയും. നിലവിൽ സൗജന്യമുള്ള ഇൻ കമിം …

Read More »

ചിക്കനടിക്കുന്നവരില്‍ സൗദി മുന്നില്‍. ഗള്‍ഫില്‍ മീന്‍ തിന്നുന്നവരില്‍ യു.എ.ഇയും ഒമാനും മുന്നില്‍

broast

റിയാദ്:(www.gccmalayali.com) ലോകത്ത് ഏറ്റവും കൂടുതല്‍ കോഴിയെ തിന്നുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന്‍ പഠന റിപ്പോര്‍ട്ട്. ഓരോ വ്യക്തിയും വര്‍ഷത്തില്‍ ശരാശരി 47  കിലോ കോഴിയിറച്ചിയും 120 കോഴിമുട്ടകളും തിന്നുന്നു എന്നാണു കണക്ക്. ഏറ്റവും കുറവ് മത്സ്യം കഴിക്കുന്നവരും സൌദിയിലാണ്. ശരാശരി ഒമ്പത് കിലോ മത്സ്യം മാത്രമാണ് വര്‍ഷത്തില്‍ ഒരാള്‍ കഴിക്കുന്നത്‌.   മത്സ്യ ഉപഭോഗത്തിന്‍റെ ആഗോള ശരാശരി 25 കിലോയും ഗള്‍ഫിലെ ശരാശരി 28 കിലോയുമാണ്. സൗദിയിലെ മത്സ്യകൃഷി നേരിടുന്ന ഏറ്റവും …

Read More »

ലോകത്തെ ഏറ്റവും വലിയ തണൽക്കുട മസ്ജിദുൽ ഹറാമിൽ

umbrella

മക്ക :(www.gccmalayali.com) ലോകത്തെ ഏറ്റവും വലിയ തണൽക്കുട സ്ഥാപിക്കുന്നതിനുള്ള ജോലികൾ മക്കയിലെ മസ്ജിദുൽ ഹറാമിൽ ആരംഭിച്ചു. കുട ഉറപ്പിക്കുന്നതിനുള്ള ബേസ്മെന്റ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. പള്ളിയുടെ വടക്ക് ഭാഗത്തെ മുറ്റത്താണു കുട സ്ഥാപിക്കുന്നത്. ജർമ്മനിയിൽ നിന്നാണു ഓട്ടോമാറ്റിക് ഇലക്ട്രോണിക് കുട എത്തിയിട്ടുള്ളത്. ഇത്തരത്തിലുളള ഏഴ് ഭീമൻ കുടകൾ കൂടെ കടൽ മാര്ഗ്ഗം ജർമ്മനിയിൽ നിന്നെത്തും . 45 മീറ്റർ നീളമുള്ള ഒരു കുടയുടെ ഭാരം 16 ടണ്ണാണു . എട്ടു …

Read More »

ഭീകരപ്രവര്ത്തനം; സൗദിയില്‍ വീണ്ടും ഇന്ത്യക്കാരന്‍ പിടിയില്‍

Capture

റിയാദ്: ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി സൗദിയില്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. എന്തിനു, എവിടെ വെച്ച് തുടങ്ങിയ വിവരങ്ങളോ, ഏതു സംസ്ഥാനക്കാരനാണ് എന്ന വിവരമോ ഇതുവരെ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം ഇതോടെ പതിനാലായി. അഞ്ച് വര്‍ഷം മുമ്പ് പിടിയിലായ ഇന്ത്യക്കാരന്‍റെ അന്തിമ വിധി വന്നു. മറ്റുള്ളവരുടെ കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.   ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ …

Read More »

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇത്തവണയും കൂട്ടിയില്ല.

1aaa919d2d4015e262ece82a705876cc

ഇന്ത്യയും സൌദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പു വെച്ചു.  ജിദ്ദയില്‍ വെച്ച്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങും സൗദി ഹജ്ജ് മന്ത്രി ബന്തര്‍ അല്‍ ഹജ്ജാരുമാണ്‌ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പു വെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം സൗദി വീണ്ടും തള്ളി.  മസ്ജിദുല്‍ ഹറാമിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ക്വാട്ട വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് സൗദി അറിയിക്കുകയായിരുന്നു.     വിദേശ രാജ്യങ്ങളുടെ …

Read More »

റാദ് അല്‍ ശമാലി’ല്‍ പങ്കെടുക്കാന്‍ ഖത്തര്‍ സൈന്യം പുറപ്പെട്ടു

QNA_Army_Qatar_Saudi1502201

ദോഹ: സൗദി അറേബ്യയില്‍ നടക്കുന്ന ജി.സി.സി-അറബ് രാജ്യങ്ങളിലെ സായുധസേന സംഗമമായ ‘റാദ് അല്‍ ശമാലി’ല്‍ പങ്കെടുക്കായി ഖത്തര്‍ സായുധ സേനവിഭാഗം പുറപ്പെട്ടു. സൗദിയുടെ വടക്കന്‍ മേഖലയിലെ സൈനിക താവളമായ കിങ് ഖാലിദ് മിലിട്ടറി സിറ്റിയിലെ ഹഫര്‍ അല്‍ ബാതിനിലാണ് വിവിധ രാജ്യങ്ങളില്‍നിന്നത്തെുന്ന സേനാവിഭാഗങ്ങള്‍ സമ്മേളിക്കുക. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിന്‍െറ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ സൈനിക സംഗമങ്ങളിലൊന്നാണ് ‘റാദ് അല്‍ ശമാല്‍’. 20 അറബ്-സുഹൃദ് രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ സേനകളാണ് ഇവിടെ …

Read More »

സൗദിയിലെ ജിസാനില്‍ ഷെല്ലാക്രമണം: മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

Saudi-work-visa

ജീസാന്‍: തെക്കന്‍ സൗദിയിലെ ജീസാനടുത്ത യമന്‍ അതിര്‍ത്തിപ്രദേശമായ മുവസ്സമില്‍ വ്യാഴാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി മത്സ്യത്തൊഴിലാളിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഇഞ്ചവള ചിറ്റയം മുണ്ടക്കല്‍ സ്വദേശി തെക്കേ കരുവള മത്തായി കൊച്ചുമറിയ ദമ്പതികളുടെ മകന്‍ ജറീസ് മത്തായി (45) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേര്‍ പിഞ്ചുകുട്ടികളാണ്. ജീസാനടുത്ത സാംതയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മുവസ്സം എന്ന കടലോരപ്രദേശത്ത് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് …

Read More »

ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു

obama-saudi-arabia

ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. ന്യൂസിലന്റിന് സമീപമുള്ള സമോവ ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തിയത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് സമോവയില്‍ 2015ന് വിട നല്‍കി 2016നെ വരവേറ്റു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീവിടങ്ങളില്‍ പുതുവര്‍ഷമെത്തി. 5.30 ഓടുകൂടി റഷ്യയിലെ ചിലഭാഗങ്ങളിലും പുതുവര്‍ഷം ആഗതമായി. സമോവയില്‍ പുതുവര്‍ഷമെത്തി എട്ടര മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഇന്ത്യ പുതുവര്‍ഷത്തെ വരവേറ്റത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. ഇന്ത്യന്‍ സമയം 8.30ന്. …

Read More »

മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികമേള സമാപിച്ചു മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികമേള സമാപിച്ചു

22bg_bgkcd_School__1186205g

ജിദ്ദ, മദാഇന്‍ അല്‍ ഫഹദ്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏഴാമത് വാര്‍ഷിക കായികമേളക്ക് സമാപിച്ചു. സ്‌കൂള്‍ കാമ്പസിലും കിലോ ഏഴിലെ സ്‌റ്റേഡിയത്തിലുമായി നടന്ന പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ കായികശേഷി പ്രകടിപ്പിക്കുന്നതായിരുന്നു. മാസറ്റര്‍ മുഹമ്മദ് സ്വഫവാന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്‌കൂള്‍ സുപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട് സ്വാഗതംപറഞ്ഞു.ബോയ്‌സ് സെക്ഷന്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്ളയുടെഅധ്യക്ഷതയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ ദീപശിഖകൊളുത്തി …

Read More »