Home / Bahrain

Bahrain

ബഹ്റൈനിൽ ഇനി ഭക്ഷണ നിരക്ക് കുറയും

bbb__1467630214_5.246.106.75

മനാമ :(www.gccmalayali.com) ബഹ് റൈനിലെ റെസ്റ്റോറന്റുകളിൽ ഈ മാസം 10 മുതൽ സർവീസ് ചാർജ്ജ് ഈടാക്കില്ല. ഇതു വഴി ഭക്ഷണത്തിന്റെ നിരക്ക് കുറയുമെന്നാണു കരുതുന്നത്. ഓരോ റെസ്റ്റോറന്റുകളിലും വ്യത്യസ്ത നിരകിലാണു സർവീസ് ചാർജ്ജ് ഈടാക്കുന്നത്. ചിലയിടങ്ങളിൽ മൊത്തം ബില്ലിന്റെ 25 ശതമാനം വരെ ഈയിനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. അനധികൃതമായി സർവീസ് ചാർജ്ജ് ഈടാക്കിയാൽ 10,000 ദിനാർ വരെ പിഴ ഈടാക്കും. ഈ നിയമത്തിന്റെ പരിധിയിൽ വരാത്ത …

Read More »

ബഹ്റൈനിൽ ഇനി വിദേശികൾക്ക് 100 ശതമാനം മുതൽ മുടക്കിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം

bi-teaser

മനാമ: സ്വദേശി പൗരന്‍െറ പങ്കാളിത്തമില്ലാതെ വിദേശികൾക്ക് നൂറുശതമാനം സ്വന്തം മുതൽ മുടക്കിൽ സംരംഭങ്ങള്‍ തുടങ്ങാമെന്നുള്ള രാജകീയ ഉത്തരവിന് കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ ഏകകണ്ഠമായാണ് രാജകീയ ഉത്തരവ് പാസാക്കിയത്. കഴിഞ്ഞ വർഷമാണു രാജാവ് ഇത്തരത്തിലൊരു നിർദ്ദേശം വെച്ചിരുന്നത്. 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതോടെ സ്വദേശികൾ മാത്രം നടത്തിയിരുന്ന വ്യാപാരങ്ങളും വിദേശികള്‍ക്ക് നടത്താം. നിയമ കണ്‍സള്‍ട്ടന്‍സികള്‍ വഴി സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന വിദേശ സംരംഭകര്‍ക്ക് …

Read More »

സാമ്പത്തിക നയം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് മന്ത്രി

download

മനാമ: വൈവിധ്യ സ്വഭാവമുള്ള സാമ്പത്തിക നയം ബഹ്റൈനിലെ സാമ്പത്തിക രംഗത്തെ ആകര്‍ഷകമാക്കിയെന്നും അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷടിച്ചെന്നും തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു. കൈറോവിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന അറബ് തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനം 17നാണ് അവസാനിക്കുന്നത്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദില്‍ ഫത്താഹ് സീസിയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടക്കുന്നത്. മത്സരാധിഷ്ഠിധമായ സാമ്പത്തിക നിക്ഷേപ …

Read More »

കളഞ്ഞുകിട്ടിയ 1.38 കോടി തിരികെ നല്‍കി ; മലയാളിയുടെ മാതൃകയായി

a 1

മനാമ റസ്റ്ററന്റിന്റെ സമീപത്തുനിന്നു കളഞ്ഞുകിട്ടിയ 80,000 ദിനാറും (ഏകദേശം 1.38 കോടി രൂപ) പാസ്‌പോര്‍ട്ടും മലയാളി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. മനാമയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമിന് സമീപം ‘ഇക്ര’ മൊബൈല്‍ ഷോപ്പ് നടത്തുന്ന ആലുവ, ഏലൂര്‍ സ്വദേശി ധനീഷ് ജോസഫാണ് പണം തിരികെ നല്‍കി മാത്യകയായത് കഴിഞ്ഞ ദിവസം പ്രാതല്‍ കഴിക്കുന്നതിനായി ഷോപ്പിനടുത്തുള്ള റസ്‌റ്റോറന്റില്‍ പോയി മടങ്ങവെയാണ് പണം അടങ്ങിയ കവര്‍ വീണുകിടക്കുന്നതായി കണ്ടത്. തുറന്നു നോക്കിയപ്പോള്‍ അതില്‍ …

Read More »

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രീ എക്സാം കോച്ചിങ് ക്യാംപ് സംഘടിപ്പിച്ചു

a 1

മനാമ പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രീ എക്സാം കോച്ചിങ് ക്യാംപ് മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിച്ചു, ബഹ്റൈനിലെ വിവിധ സ്കൂളുകളായ ഇന്ത്യന്‍ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ഇബുനുല്‍ ഹൈത്തം, ന്യൂ ഇന്ത്യന്‍ സ്കൂള്‍ കേന്ദ്രീകരിച്ചു 8 മുതല്‍ 12 വരെ യുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ ഇന്‍്ററാക്ഷന്‍, പരീക്ഷകള്‍ നേരിടാനുള്ള പരിശീലനങ്ങള്‍ തുടങ്ങിയ സെഷനുകളായി നടന്ന ക്യാംപിനു പ്രമുഖ ട്രെയിനറും ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ …

Read More »

ബഹ്‌റൈനില്‍ 4 നാല് യുഎസ് മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

  മനാമ വ്യാജവിവരം നല്‍കി രാജ്യത്തു പ്രവേശിച്ചെന്ന കേസില്‍ വനിതയടക്കം 4 നാല് യുഎസ് മാധ്യമപ്രവര്‍ത്തകരെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തക അന്ന തേരേസ ഡേ വിമതര്‍ക്കൊപ്പം ചേര്‍ന്നു പൊലീസിനെ ആക്രമിച്ചെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതര്‍ക്കൊപ്പം മുഖംമൂടി ധരിച്ചാണ് അക്രമത്തില്‍ പങ്കെടുത്തതെന്നും പൊലീസ് അറിയിച്ചു. മുഖംമൂടി ധരിച്ച ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. അതിനിടെ 2011ലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ വാര്‍ഷികം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു …

Read More »

സുകുമാര്‍ അഴീക്കോട് സ്മാരക പ്രസംഗമത്സരം 19 മുതല്‍

മനാമ ബഹ്റൈന്‍ കേരളീയ സമാജം പ്രസംഗവേദി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക പ്രസംഗമത്സരം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് സമാജം പ്രസിഡന്‍്റ് വര്‍ഗീസ് കാരയ്ക്കല്‍, സമാജം ജനറല്‍ സെക്രട്ടറി വി.കെ. പവിത്രന്‍ എന്നിവര്‍ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന മത്സരത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരമുണ്ട്. സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും മത്സരിക്കാം. പ്രാഥമിക യോഗ്യതാ മത്സരങ്ങളില്‍ ഇഷ്ടവിഷയത്തെ ആസ്പദമാക്കി …

Read More »

ബഹ്റൈന്‍ ഒ.ഐ.സി.സി കുടുംബസംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ടോമി കല്ലാനി നിര്‍വഹിക്കുന്നു ** മനാമ ബഹ്റൈനിലെ ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്‍്റെ ഉദ്ഘാടനം കോട്ടയം ഡിസിസി പ്രസിഡന്‍്റ് ടോമി കല്ലാനി നിര്‍വഹിച്ചു.ഒ.ഐ.സി.സി കോട്ടയം ജില്ലാ പ്രസിഡന്‍്റ് റോബിന്‍ ഏബ്രഹാം ആധ്യക്ഷ്യം വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ഏബ്രഹാം, ഒഐസിസി പ്രസിഡന്‍്റ് രാജു കല്ലുംപുറം, ജനറല്‍ സെക്രട്ടറിമാരായ ബോബി …

Read More »

സൗദിയിലെ ജിസാനില്‍ ഷെല്ലാക്രമണം: മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

Saudi-work-visa

ജീസാന്‍: തെക്കന്‍ സൗദിയിലെ ജീസാനടുത്ത യമന്‍ അതിര്‍ത്തിപ്രദേശമായ മുവസ്സമില്‍ വ്യാഴാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി മത്സ്യത്തൊഴിലാളിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഇഞ്ചവള ചിറ്റയം മുണ്ടക്കല്‍ സ്വദേശി തെക്കേ കരുവള മത്തായി കൊച്ചുമറിയ ദമ്പതികളുടെ മകന്‍ ജറീസ് മത്തായി (45) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേര്‍ പിഞ്ചുകുട്ടികളാണ്. ജീസാനടുത്ത സാംതയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മുവസ്സം എന്ന കടലോരപ്രദേശത്ത് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് …

Read More »

ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു

obama-saudi-arabia

ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. ന്യൂസിലന്റിന് സമീപമുള്ള സമോവ ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തിയത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് സമോവയില്‍ 2015ന് വിട നല്‍കി 2016നെ വരവേറ്റു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീവിടങ്ങളില്‍ പുതുവര്‍ഷമെത്തി. 5.30 ഓടുകൂടി റഷ്യയിലെ ചിലഭാഗങ്ങളിലും പുതുവര്‍ഷം ആഗതമായി. സമോവയില്‍ പുതുവര്‍ഷമെത്തി എട്ടര മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഇന്ത്യ പുതുവര്‍ഷത്തെ വരവേറ്റത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. ഇന്ത്യന്‍ സമയം 8.30ന്. …

Read More »