Home / Oman / മെയ് 9 മുതൽ 31 വരെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഒമാൻ എയർ ക്യാൻസൽ ചെയ്തു

മെയ് 9 മുതൽ 31 വരെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഒമാൻ എയർ ക്യാൻസൽ ചെയ്തു

om

മസ്കറ്റ് : ഈ മാസം 9 മുതൽ 31 വരെ ഇന്ത്യ, താൻസാനിയ, ബഹ്രൈൻ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങൾ ക്യാൻസർ ചെയ്തതായി ഒമാന്റെ ദേശീയ വിമാനക്കംബനിയായ ഒമാൻ എയർ അറിയിച്ചു.

മെയ് 9 മുതൽ 31 വരെ എല്ലാ ശനി, ഞായർ ദിനങ്ങളിലും മസ്കറ്റ് – ജയ്പൂർ- മസ്കറ്റ് റൂട്ടിൽ WY275/6 വിമാനത്തിനു ബുക്ക് ചെയ്തവരെ WY271/2 , WY275/6 എന്നീ വിമാനങ്ങളിലേക്ക് മാറ്റിയതായി കംബനി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചകളിലെ മസ്ക്കറ്റ് – ഗോവ – മസ്ക്കറ്റ് WY207/8 നംബർ ഫ്ലൈറ്റും ക്യാൻസൽ ചെയ്തിട്ടുണ്ട്.

Check Also

hhh__1462792214_5.246.106.75

ഗൾഫിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ കൂടും

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ ഏറി വരുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ മേഖല അധ്യാപകക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. …

Leave a Reply