Home / Bahrain / ബഹ്റൈനിൽ ഇനി വിദേശികൾക്ക് 100 ശതമാനം മുതൽ മുടക്കിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം

ബഹ്റൈനിൽ ഇനി വിദേശികൾക്ക് 100 ശതമാനം മുതൽ മുടക്കിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം

bi-teaserമനാമ: സ്വദേശി പൗരന്‍െറ പങ്കാളിത്തമില്ലാതെ വിദേശികൾക്ക് നൂറുശതമാനം സ്വന്തം മുതൽ മുടക്കിൽ സംരംഭങ്ങള്‍ തുടങ്ങാമെന്നുള്ള രാജകീയ ഉത്തരവിന് കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ ഏകകണ്ഠമായാണ് രാജകീയ ഉത്തരവ് പാസാക്കിയത്. കഴിഞ്ഞ വർഷമാണു രാജാവ് ഇത്തരത്തിലൊരു നിർദ്ദേശം വെച്ചിരുന്നത്.

100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതോടെ സ്വദേശികൾ മാത്രം നടത്തിയിരുന്ന വ്യാപാരങ്ങളും വിദേശികള്‍ക്ക് നടത്താം. നിയമ കണ്‍സള്‍ട്ടന്‍സികള്‍ വഴി സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന വിദേശ സംരംഭകര്‍ക്ക് നല്‍കും.

ലോകോത്തര കമ്പനികള്‍ ബഹ്റൈനിലേക്ക് ആകർഷിക്കുകയാണു അധികൃതരുടെ ലക്ഷ്യം.

Check Also

a 1

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രീ എക്സാം കോച്ചിങ് ക്യാംപ് സംഘടിപ്പിച്ചു

മനാമ പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രീ എക്സാം കോച്ചിങ് ക്യാംപ് മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിച്ചു, ബഹ്റൈനിലെ വിവിധ സ്കൂളുകളായ …

Leave a Reply