Home / Oman / ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച മുതൽ

ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച മുതൽ

മസ്ക്കറ്റ് :(www.gccmalayali.com) ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച മുതലായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം.

ശ-അബാൻ 29-ഞായറാഴ്ച രാജ്യത്ത് ചന്ദ്രപ്പിറവി ദർശിക്കാത്തതിനെത്തുടർന്നാണു തിങ്കളാഴ്ച ശ-അബാൻ 30 ആയും ചൊവ്വാഴ്ച മുതൽ വ്രതാരംഭമായും പ്രഖ്യാപിച്ചത്

സൗദിയിലും മറ്റു ഗൾഫ് നാടുകളിലും തിങ്കളാഴ്ച മുതലായിരിക്കും വ്രതാരംഭം . എന്നാൽ സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണു

 

Check Also

hhh__1462792214_5.246.106.75

ഗൾഫിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ കൂടും

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ ഏറി വരുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ മേഖല അധ്യാപകക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. …

Leave a Reply