Home / Lead News / സൗദിയിൽ നാളെ ( തിങ്കൾ ) മുതൽ റമളാൻ വ്രതാരംഭം

സൗദിയിൽ നാളെ ( തിങ്കൾ ) മുതൽ റമളാൻ വ്രതാരംഭം

g 7ജിദ്ദ :(www.gccmalayali.com) സൗദിയിലെ നാളെ ( തിങ്കൾ) റമളാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം.

എല്ലാ വിശ്വാസികൾക്കും സൗദി ഭരണാധികാരി സല്മാൻ രാജാവ് റമളാൻ ആശംസകൾ നേർന്നു.

ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് നാടുകളിലും കേരളത്തിലും നാളെയാണു വ്രതാരംഭം. ഒമാനിൽ മാസപ്പിറവി ദർശിക്കാത്തതിനാൽ ചൊവ്വാഴ്ചയായിരിക്കും നോംബ് ആരംഭിക്കുക.

Check Also

IMG_1086

ഉംറ വിസ ഇനി മുതൽ ശവ്വാൽ 15 വരെ അനുവദിക്കും

ജിദ്ദ:(www.gccmalayali.com)വിഷൻ 2030 പദ്ധതി പ്രകാരം വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുന്നതിനായി ഇനി മുതൽ ശവ്വാൽ 15 വരെ ഉമ്ര വിസകൾ …

Leave a Reply