Home / Kuwait / 98.4 യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

98.4 യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

 

a 1(1)
കുവൈറ്റ് കെന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികസംഘടനയായ യു എഫ് എം
എഫ് ബി ഫ്രണ്ട്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സത്താര്‍ കുന്നില്‍
അധ്യക്ഷനായ ചടങ്ങില്‍ ശ്രീ സാം പൈനമൂട് മുഖ്യ പ്രഭാഷണം നടത്തി. കുവൈത്തിലെ
സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്ത്തിത്വങ്ങള്‍ ചടങ്ങില്‍
സന്നിഹിതരായിരുന്നു. മനോജ് മാവെലിക്കര,
ചെസില്‍ രാമപുരം,  ലിസി കുര്യാക്കൊസ് , രാഗിയ മേനൊന്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സാം നന്തിയാട്ട് നന്ദി അറിയിച്ചു .
ദീപക്, നിരഞ്ജന്‍, അനൂപ് , അമ്പാടി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .

a 2

 

Check Also

gcc

ഗൾഫിൽ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കണമെന്ന് നിർദ്ദേശം

റിയാദ് :(www.gccmalayali.com) ഗൾഫിൽ നിലവിലുള്ള സ്പോൺസർഷിപ്പ് സിസ്റ്റം ( കഫാല) ഒഴിവാക്കണമെന്നും വിദേശികളെ പൊതു ധാരയിൽ ഉള്ക്കൊള്ളുന്ന ഒരു സമീപനം ആവശ്യമെന്നും …

Leave a Reply