Home / Latest News / ഏറ്റവും മികച്ച 100 വിമാനക്കമ്പനികളിൽ എയർ ഇന്ത്യയില്ല;എമിറേറ്റ്സ് ഒന്നാമൻ

ഏറ്റവും മികച്ച 100 വിമാനക്കമ്പനികളിൽ എയർ ഇന്ത്യയില്ല;എമിറേറ്റ്സ് ഒന്നാമൻ

emiഇന്റർനാഷണൽ ഡെസ്‌ക്:(www.gccmalayali.com)ആഗോള തലത്തിലുള്ള വിമാന യാത്രക്കാരുടെ വോട്ടിംഗിൽ നിന്നും 2016 ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളെ സ്‌കൈ ട്രാക്സ് പ്രഖ്യാപിച്ചു . ഫാൻബൊറോ എയർ ഷോയിൽ വെച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത് .

ഒന്നാം സ്ഥാനം ദുബായിയുടെ എമിറേറ്റ്സിനാണ് .ഖത്തർ എയർവേസും സിംഗപ്പൂർ എയർവേസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .

ഇന്ത്യൻ വിമാനക്കമ്പനികളായ ജെറ്റ് എയർവേസ് , ഇൻഡിഗോ , സ്‌പൈസ് ജെറ്റ് എന്നിവ 100 സ്ഥാനങ്ങളിൽ ഇടം പിടിച്ചപ്പോൾ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്ഥാനം പുറത്തായിരുന്നു .സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയക്ക് 82 ആം സ്ഥാനമാണ് ലഭിച്ചത് .കഴിഞ്ഞ വർഷം സൗദിയയുടെ സ്ഥാനം 84 ആയിരുന്നു .

ആദ്യ 100 സ്ഥാനങ്ങളിൽ ഇടം പിടിച്ച വിമാനക്കമ്പനികളുടെ പേരു വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്നു :

1 Emirates  
2 Qatar Airways  
3 Singapore Airlines  
4 Cathay Pacific  
5 ANAs  
6 Etihad Airways  
7 Turkish Airlines  
8 EVA Air  
9 Qantas Airways  
10 Lufthansa  
11 Garuda Indonesia  
12 Hainan Airlines  
13 Thai Airways  
14 Air France  
15 Swiss Int’l Air Lines  
16 Asiana Airlines  
17 Air New Zealand  
18 Virgin Australia  
19 Austrian  
20 Bangkok Airways  
21 Japan Airlines  
22 Dragonair  
23 AirAsia  
24 KLM  
25 Virgin America  
26 British Airways  
27 Finnair  
28 Virgin Atlantic  
29 Hong Kong Airlines  
30 Norwegian  
31 Air Canada  
32 China Southern  
33 Aegean Airlines  
34 Malaysia Airlines  
35 Delta Air Lines  
36 Korean Air  
37 China Airlines  
38 easyJet  
39 SilkAir  
40 Aeroflot  
41 South African Airways  
42 Oman Air  
43 Air Astana  
44 Vietnam Airlines  
45 LAN Airlines  
46 Jetstar Airways  
47 Porter Airlines  
48 AirAsiaX  
49 Aer Lingus  
50 WestJet  
51 Indigo  
52 Iberia  
53 jetBlue Airways  
54 Jetstar Asia  
55 Azul Airlines  
56 Avianca  
57 TAM Airlines  
58 Alitalia  
59 Brussels Airlines  
60 Alaska Airlines  
61 Scoot  
62 SAS Scandinavian  
63 Air Seychelles  
64 TAP Air Portugal  
65 Thomson Airways  
66 Southwest Airlines  
67 SriLankan Airlines  
68 United Airlines  
69 Copa Airlines  
70 Azerbaijan Airlines  
71 Jet Airways  
72 Hawaiian Airlines  
73 Air Mauritius  
74 Air Berlin  
75 Eurowings  
76 Ethiopian Airlines  
77 American Airlines  
78 Peach  
79 China Eastern  
80 Gulf Air  
81 Icelandair  
82 Saudi Arabian Airlines  
83 Philippine Airlines  
84 American Eagle  
85 Kenya Airways  
86 TAAG Angola  
87 Air China  
88 Air Transat  
89 Air Nostrum  
90 Juneyao Airlines  
91 Fiji Airways  
92 LOT Polish  
93 Kulula  
94 Aeromexico  
95 Royal Brunei Airlines  
96 Tianjin Airlines  
97 Tiger Airways  
98 Mango  
99 Royal Jordanian  
100 SpiceJet

 

Check Also

IMG_8827

അഭിമാന നിമിഷം;ബുർജ് ഖലീഫ ഇന്ത്യൻ പതാകയണിഞ്ഞു

ദുബൈ:(www.gccmalayali.com)ഇന്ത്യൻ റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ ത്രിവർണ്ണങ്ങളാൽ പ്രകാശിച്ചു. ബുധനാഴ്ചയും …

Leave a Reply