Home / Kuwait / കുവൈത്തിലെ വൻ മയക്ക് മരുന്ന് വേട്ടയുടെ വീഡിയോ വൈറലാകുന്നു

കുവൈത്തിലെ വൻ മയക്ക് മരുന്ന് വേട്ടയുടെ വീഡിയോ വൈറലാകുന്നു

കുവൈത്ത് സിറ്റി :(www.gccmalayali.com) രാജ്യത്തെ ഏറ്റവും വലിയ മയക്ക് മരുന്നു വേട്ടയിൽ ഒരു കോടി മയക്ക് മരുന്നു ഗുളികകൾ കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് ദിവസം മുംബായിരുന്നു സംഭവം നടന്നത്.

തുർക്കിയിൽ നിന്നും വന്ന ഒരു കണ്ടയിനറിനുള്ളിലാക്കിയാണു ഗുളികകൾ കടത്താൻ ശ്രമിച്ചത്. കണ്ടയിനർ സ്വീകരിക്കാൻ എത്തിയ സിറിയൻ പൗരനെ അധികൃതർ അറസ്റ്റ് ചെയ്തു.25 മില്ല്യൻ കുവൈത്ത് ദീനാർ വില വരും പിടിച്ചെടുത്ത ഗുളികകൾക്ക്.

അധികൃതർ മയക്ക് മരുന്ന് ഗുളികകൾ കണ്ടയിനറിൽ നിന്നും പുറത്തെടുക്കുന്ന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Check Also

IMG_8684

ഹിജ്ര പാതയിൽ അപകടം;5 ഉംറ തീർത്ഥാടകർ മരിച്ചു

മദീന:(www.gccmalayali.com)മക്ക – മദീന ഹിജ്ര പാതയിൽ യൂറോപ്യൻ തീർത്ഥാടകരുമായി സഞ്ചരിക്കുകയായിരുന്ന ചെറിയ ബസ്‌ മറിഞ്ഞ്‌ 5 യൂറോപ്യൻ തീർത്ഥാടകർ മരിച്ചു. …

Leave a Reply