Home / Latest News / പുതിയ നാണയങ്ങളും കറൻസികളുമിറങ്ങി: 26 മുതൽ വിപണിയിൽ

പുതിയ നാണയങ്ങളും കറൻസികളുമിറങ്ങി: 26 മുതൽ വിപണിയിൽ

img_7376

റിയാദ് :(www.gccmalayali.com) സൗദി ഭരണാധികാരി സല്മാൻ രാജാവിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയും പുതിയ കറൻസികളും നാണയങ്ങളും സൗദി മോണിറ്ററി ഏജൻസി പുറത്തിറക്കി.
ഡിസംബർ 26 മുതലായിരിക്കും പുതിയ കറൻസികളും നാണയങ്ങളും വിപണിയിൽ ലഭ്യമാക്കുക.

നാണയ പരിഷ്ക്കരണത്തിൽ ഒരു റിയാലിന്റെ കൂടെ രണ്ട് റിയാലിന്റെ നാണയം കൂടെ ഇറങ്ങുന്നുണ്ട് എന്നത് ശ്രദ്ധേയമാണ് .

വിപണിയിൽ നിന്ന് ഒരു റിയാലിന്റെ നോട്ട് പതിയെ പിൻ വലിക്കും. പുതുതായി ഇറങ്ങുന്ന കറൻസികളിൽ ഒരു റിയാലിന്റെ നോട്ട് ഇല്ല.

Check Also

IMG_9798

മഴ:ദമാമിനടുത്ത്‌ ട്രെയിൻ മറിഞ്ഞു

ദമാം:(www.gccmalayali.com)റിയാദില്‍ നിന്നും ദമ്മാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. 193 യാത്രക്കാരും 6 ജോലിക്കാരും അപകടത്തില്‍ …

Leave a Reply