Home / Latest News / ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിക്കാൻ രാജാവിന്റെ നിർദ്ദേശം

ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിക്കാൻ രാജാവിന്റെ നിർദ്ദേശം

ജിദ്ദ:(www.gccmalayali.com)ഈ വർഷത്തെ ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിച്ച്‌ സ്വദേശികളും വിദേശികളുമായ കൂടുതൽ ഹാജിമാർക്ക്‌ അവസരം നൽകാൻ രാജാവ്‌ അംഗീകാരം നൽകിയതായി ഹജ്ജ്‌ മന്ത്രി ഡോ:മുഹമ്മദ്‌ സ്വാലിഹ്‌ ബന്ദൻ അറിയിച്ചു.

ഹിജ്ര 1433 ന്റെ മുംബ്‌ വലിയ തോതിൽ അനുവദിച്ച തരത്തിലുള്ള ക്വാട്ടകൾ പുനരാരംഭിക്കാൻ കിരീടാവകാശി മുഹമ്മദ്‌ ബിൻ നായിഫ്‌ രാജകുമാരനും നിർദ്ദേശം നൽകിയിട്ടുണ്ട്‌.

അധിക ക്വാട്ടകൾ അനുവദിക്കുന്നത്‌ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സൗദിക്കകത്ത്‌ നിന്നുമുള്ള കൂടുതൽ ആളുകൾക്ക്‌ ഹജ്ജ്‌ ചെയാൻ അവസരമൊരുക്കും.

ജിഹാദുദ്ദീൻ അരീക്കാടൻ

Check Also

IMG_0666

സൗദിയിലെ 10 പ്രമുഖ ധനികരെ പരിചയപ്പെടൂ

ജിദ്ദ:(www.gccmalayali.com)സൗദിയിലെ ധനികരിൽ  മുൻപന്തിയിൽ നിൽക്കുന്ന 10 പേരുടെ ലിസ്റ്റ്‌ ഫോർബ്സ്‌ മാസിക പ്രസിദ്ധീകരിച്ചു. പതിവ്‌ പോലെ  വലിദ്‌ ബിൻ തലാൽ …

Leave a Reply