Home / Saudi Arabia Local News / ജിദ്ദ നവോദയ ഷറഫിയ കുടുംബ വേദി മെമ്പർഷിപ്പ് ഉദ്ഘാടനം.

ജിദ്ദ നവോദയ ഷറഫിയ കുടുംബ വേദി മെമ്പർഷിപ്പ് ഉദ്ഘാടനം.

ജിദ്ദ: നവോദയ ഷറഫിയ ഏരിയ കുടുംബവേദി മെമ്പർഷിപ്പ് ഉദ്ഘാടനം കുടുംബവേദി കൺവീനർ ജുമൈല അബു കൃഷ്ണകുമാർ പ്രബുല്ല ഭായ് ക്കും കുടുംബത്തിനും നൽകി നിർവഹിച്ചു. ചടങ്ങിൽ ഏരിയ കുടുംബവേദി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുംതാസ് അബ്ബാസ്, സന്ധ്യാ ബാബു, അഡ്വ:റിൻ ജസിം, സക്കീന ഇർഷാദ്, അബ്ബാസ്, ബാബു, അബു നാണത്ത്, നവോദയ സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട്, ഏരിയ സെക്രട്ടറി റഫീഖ് പത്തനാപുരം, തുടങ്ങിയവരും പങ്കെടുത്തു –

20170106_005546

 ഷറഫിയ കുടുംബവേദി മെമ്പർഷിപ്പ് ഉദ്ഘാടനം  ജുമൈല അബു കൃഷ്ണകുമാർ പ്രബുല്ല ഭായ് ക്കും കുടുംബത്തിനും നൽകുന്നു.

Check Also

മാപ്പിളപ്പാട്ട് ആലാപന മത്സരം 2017

ജിദ്ദ’ തനതായ മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി, കേരളാ മാപ്പിളാ കലാ അക്കാദമിയും, ജിദ്ധ പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന “ബാങ്കീശം” …

Leave a Reply